Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എഫെസ്യർ (Ephesians), 2
ഒരിക്കൽ നാം എന്തിനാലെല്ലാം മരിച്ചവരായിരുന്നു?
അതിക്രമങ്ങളാലും പാപങ്ങളാലും
അഗ്നിതടാകത്തിനാൽ
വാക്കിനാലും പ്രവർത്തിയാലും
ഭയത്താലും നിരാശയാലും
ചോദ്യം
2/10
എഫെസ്യർ (Ephesians), 2
ഒരിക്കൽ നാം എന്തിനനുസരിച്ചാണ് നടന്നിരുന്നത് ?
ന്യായപ്രമാണത്തിന്
ലോകത്തിന്റെ കാലഗതി
സത്യത്തിനും നീതിക്കും
ദൈവഹിതത്തിന്
ചോദ്യം
3/10
എഫെസ്യർ (Ephesians), 2
കഴിഞ്ഞ കാലങ്ങളിൽ എന്തിനനുസരിച്ചായിരുന്നു നമ്മുടെ നടപ്പും പ്രവർത്തിയും ?
ദൈവഹിതം
മോശയുടെ കൽപ്പനകൾ
ജഡമോഹങ്ങൾ
വിശ്വാസത്തിന്റെ ക്രമം
ചോദ്യം
4/10
എഫെസ്യർ (Ephesians), 2
ദൈവം ഏത് കാര്യത്തിലാണ് സമ്പന്നൻ ?
സാരാംശത്തിൽ
സ്വർണത്തിൽ
നിരാശയിൽ
കരുണയിൽ
ചോദ്യം
5/10
എഫെസ്യർ (Ephesians), 2
വിശ്വാസം മൂലം എന്തിനാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് ?
പ്രവർത്തിയാൽ
വാക്കുകളാൽ
കർമ്മത്താൽ
കൃപയാൽ
ചോദ്യം
6/10
എഫെസ്യർ (Ephesians), 2
ഒരുകാലത്ത് ജാതികൾ പ്രത്യാശയില്ലാത്തവരും ഏത് കാര്യത്തിൽ അന്യരും ആയിരുന്നു ?
വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യർ
നരകത്തിന്റെ
മിസ്രയീമിന്റെ
കലുഷമായ ഒരു നാടിന്റെ
ചോദ്യം
7/10
എഫെസ്യർ (Ephesians), 2
മുൻപേ ദൂരസ്ഥരായിരുന്നവർക്ക് എന്തിലൂടെയാണ് യേശുവിൽ സമീപസ്ഥരാകാൻ കഴിഞ്ഞത് ?
നന്മ പ്രവർത്തികളാൽ
യഹൂദന്മാർ തള്ളിക്കളഞ്ഞതിനാൽ
ക്രിസ്തുവിന്റെ രക്തത്താൽ
പരിച്ഛേദനയാൽ
ചോദ്യം
8/10
എഫെസ്യർ (Ephesians), 2
ആരാണ് നമ്മുടെ സമാധാനം ?
സാത്താൻ
മോശ
യേശു
എതിർക്രിസ്തു
ചോദ്യം
9/10
എഫെസ്യർ (Ephesians), 2
ഇനിമുതൽ അന്യന്മാരും പരദേശികളുമല്ല പകരം ആരുടെ സഹപൌരന്മാർ ആണ് ?
വിശുദ്ധന്മാരുടെ
ദൂതന്മാരുടെ
പിശാചിന്റെ
ദൈവമില്ലാത്തവരുടെ
ചോദ്യം
10/10
എഫെസ്യർ (Ephesians), 2
ആരാണ് നിങ്ങളെ പണിതിരിക്കുന്നതിന്റെ മൂലക്കല്ല് ?
യേശു
പത്രൊസ്
സാത്താൻ
മോശ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.