Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
എഫെസ്യർ (Ephesians), 1
ആരാണ് ഈ ലേഖനം എഴുതിയത് ?
പത്രൊസ്
പൌലൊസ്
യാക്കോബ്
ലൂക്കോസ്
ചോദ്യം
2/10
എഫെസ്യർ (Ephesians), 1
എവിടെയുള്ള വിശുദ്ധന്മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ കത്ത് എഴുതിയിരിക്കുന്നത് ?
യരൂശലേം
എഫെസൊസ്
കൊരിന്ത്യ
റോം
ചോദ്യം
3/10
എഫെസ്യർ (Ephesians), 1
ദൈവസന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു എന്നാണ് നമ്മെ തിരഞ്ഞെടുത്തത് ?
കാൽവരിക്കുരിശിൽ
ലോകസ്ഥാപനത്തിന് മുൻപേ
പെന്തക്കോസ്ത് നാളിൽ
കാലം തികയും മുൻപേ
ചോദ്യം
4/10
എഫെസ്യർ (Ephesians), 1
എന്താലാണ് നമുക്ക് വീണ്ടെടുപ്പ് ഉള്ളത് ?
വിശുദ്ധന്മാരാൽ
ന്യായപ്രമാണത്താൽ
യേശുവിന്റെ രക്തത്താൽ
കഷ്ടതയാലും ശോധനയാലും
ചോദ്യം
5/10
എഫെസ്യർ (Ephesians), 1
ദൈവം എന്താണ് നമ്മോട് അറിയിച്ചത് ?
കർത്താവിന്റെ രണ്ടാം വരവ്
അന്ത്യകാലസമയം
ദൈവഹിതത്തിന്റെ മർമ്മം
സകലതും
ചോദ്യം
6/10
എഫെസ്യർ (Ephesians), 1
രക്ഷയുടെ സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്തപ്പോൾ എന്തിനാലാണ് നിങ്ങൾ മുദ്രയിടപ്പെട്ടത് ?
ചുംബനത്താൽ
അദൃശ്യചരടിനാൽ
പ്രത്യാശയുടെ വളയത്തിനാൽ
പരിശുദ്ധാത്മാവിനാൽ
ചോദ്യം
7/10
എഫെസ്യർ (Ephesians), 1
ലേഖനകർത്താവ് വിശുദ്ധന്മാരുടെ എന്തിനെക്കുറിച്ച് കേട്ടു എന്നാണ് പറയുന്നത് ?
കഷ്ടതയെയും പ്രയാസത്തെയും കുറിച്ച്
ഭയത്തെക്കുറിച്ച്
ആകൃത്യത്തെക്കുറിച്ച്
വിശ്വാസത്തെയും സ്നേഹത്തെയും കുറിച്ച്
ചോദ്യം
8/10
എഫെസ്യർ (Ephesians), 1
എന്തിന്റെ ആത്മാവിനെ കൊടുക്കാൻവേണ്ടിയാണ് ലേഖനകർത്താവ് പ്രാർഥിക്കുന്നത് ?
ജ്ഞാനത്തിന്റെ
ചിന്താക്കുഴപ്പത്തിന്റെ
സന്തോഷത്തിന്റെ
ക്രിസ്തുമസിന്റെ
ചോദ്യം
9/10
എഫെസ്യർ (Ephesians), 1
ക്രിസ്തുവിനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ച് ദൈവം എവിടെയാണ് ഇരുത്തിയത് ?
ദൈവാലയത്തിൽ
ദൈവത്തിന്റെ വലത്തുഭാഗത്ത്
സ്വർഗകവാടത്തിൽ
നരക കവാടത്തിൽ
ചോദ്യം
10/10
എഫെസ്യർ (Ephesians), 1
തന്റെ ശരീരമായിരിക്കുന്ന എന്തിന്റെ തലയാണ് ക്രിസ്തു ?
ലോകത്തിന്റെ
സ്വർഗത്തിന്റെ
നരകത്തിന്റെ
സഭയുടെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.