Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
കൊലൊസ്സ്യർ (Colossians), 4
ദാസന്മാരോട് നീതിയും ന്യായവും ആചരിക്കാൻ പൌലൊസ് യജമാനമാരോട് കൽപ്പിക്കാൻ കാരണം എന്ത് ?
അവർക്ക് സ്വർഗത്തിൽ യജമാനൻ ഉള്ളതുകൊണ്ട്
അവർക്കും ഭാര്യയും മക്കളും ഉള്ളതുകൊണ്ട്
അവർക്കും പ്രതീക്ഷയും സ്വപ്നങ്ങളും ഉള്ളതുകൊണ്ട്
അവർക്കും വികാരം ഉള്ളതുകൊണ്ട്
ചോദ്യം
2/10
കൊലൊസ്സ്യർ (Colossians), 4
എന്തിൽ ഉറ്റിരിക്കാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ലോകമയത്വത്തിൽ
ന്യായവിധിയിൽ
ക്രോധത്തിൽ
പ്രാർഥനയിൽ
ചോദ്യം
3/10
കൊലൊസ്സ്യർ (Colossians), 4
ദൈവം തങ്ങൾക്ക് എന്ത് ചെയ്തുതരാനാണ് പ്രാർഥിക്കാൻ പൌലൊസ് ആവശ്യപ്പെടുന്നത് ?
എതിരാളികളെ ഇല്ലാതാക്കാൻ
വചനത്തിന്റെ വാതിൽ തുറന്നുതരാൻ
ഇരുളിൽ വെളിച്ചം അയക്കാൻ
ജാതികളെ വിധിക്കാൻ
ചോദ്യം
4/10
കൊലൊസ്സ്യർ (Colossians), 4
എന്ത് തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് പുറത്തുള്ളവരോട് ജ്ഞാനത്തോടെ പെരുമാറാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
സമയം
ജിജ്ഞാസ
മാമോൻ
മനുഷ്യഹിതം
ചോദ്യം
5/10
കൊലൊസ്സ്യർ (Colossians), 4
കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടേയെന്ന് എന്തിനെക്കുറിച്ചാണ് പൌലൊസ് പറഞ്ഞത് ?
മാംസം
മുട്ട
നിങ്ങളുടെ വാക്ക്
താൽപ്പര്യം
ചോദ്യം
6/10
കൊലൊസ്സ്യർ (Colossians), 4
കൊലൊസ്യ സഭയിലേക്ക് പൌലൊസ് അയച്ച രണ്ട് സഹോദരന്മാർ ആരൊക്കെയായിരുന്നു ?
ശീലാസും ബർണബാസും
മാർക്കോസും യോഹന്നാനും
തിമോത്തിയൊസും തീത്തോസും
തിഹിക്കൊസും ഒനേസിമോസും
ചോദ്യം
7/10
കൊലൊസ്സ്യർ (Colossians), 4
എപ്പഫ്രാസ് കൊലൊസ്യ സഭയ്ക്കുവേണ്ടി എന്ത് ചെയ്തെന്നാണ് പൌലൊസ് പറയുന്നത് ?
ഭക്ഷണം ഒരുക്കി
ഗൂഡാലോചന നടത്തി
എപ്പോഴും പ്രാർഥിച്ചു
അവരെ വഞ്ചിച്ചു
ചോദ്യം
8/10
കൊലൊസ്സ്യർ (Colossians), 4
വൈദ്യൻ എന്ന് ആരെക്കുറിച്ചാണ് പൌലൊസ് പറയുന്നത് ?
യേശുവിനെക്കുറിച്ച്
യോഹന്നാനെക്കുറിച്ച്
പത്രൊസിനെക്കുറിച്ച്
ലൂക്കോസിനെക്കുറിച്ച്
ചോദ്യം
9/10
കൊലൊസ്സ്യർ (Colossians), 4
കൊലൊസ്യ സഭയിൽ ഈ ലേഖനം വായിച്ച ശേഷം ഏത് സഭയിൽ കൂടി ഇത് വായിക്കണമെന്നാണ് പൌലൊസ് ആവശ്യാപ്പെടുന്നത് ?
റോമിലെ സഭയിൽ
ലവുദിക്യാസഭയിൽ
കൊരിന്ത്യ സഭയിൽ
ഫിലാദെൽഫ്യ സഭയിൽ
ചോദ്യം
10/10
കൊലൊസ്സ്യർ (Colossians), 4
പൌലൊസ് തന്റെ എന്തിനെ ഓർത്തുകൊള്ളണം എന്നാണ് ആവശ്യപ്പെടുന്നത് ?
അവരുടെ മാതാപിതാക്കളെ
പൌലൊസിന്റെ ബന്ധനങ്ങളെ
കർത്താവിന്റെ പ്രാർഥന
ദശാംശം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.