Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
കൊലൊസ്സ്യർ (Colossians), 3
നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ എന്ത് അന്വേഷിക്കുവിൻ എന്നാണ് പൌലൊസ് പറയുന്നത് ?
ദൂതന്മാർക്ക് അവകാശമായത്
പുരോഹിതന്മാർക്കുള്ളത്
മറ്റുള്ളവർക്കുള്ളത്
ഉയരത്തിലുള്ളത്
ചോദ്യം
2/10
കൊലൊസ്സ്യർ (Colossians), 3
കോപം,ക്രോധം,ഈർഷ്യ,വായിൽ നിന്നും വരുന്ന ദൂഷണം,ദുർഭാഷണം എന്നിവ എന്ത് ചെയ്യാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
അവയ്ക്ക് പാരിതോഷികം കൊടുക്കണം
അവയെ വിധിക്കണം
അവയെ വിട്ടുകളയുവിൻ
അവയെ കണ്ടില്ലെന്ന് വയ്ക്കുവിൻ
ചോദ്യം
3/10
കൊലൊസ്സ്യർ (Colossians), 3
ഒരുവാനോട് ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ തമ്മിൽ എന്ത് ചെയ്യാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ന്യായാധിപന്റെ അടുക്കൽ പോകണം
പുരോഹിതന്റെ അടുക്കൽ പോകണം
നിശബ്ദമായി സഹിക്കണം
ക്ഷമിക്കുക
ചോദ്യം
4/10
കൊലൊസ്സ്യർ (Colossians), 3
സകലത്തിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ എന്ത് ധരിക്കാനാണ് പൌലൊസ് പറയുന്നത് ?
സ്നേഹം
ശ്രേഷ്ഠത
നീതിയുള്ള കോപം
പ്രവാചകന് യോഗ്യമായ വസ്ത്രം
ചോദ്യം
5/10
കൊലൊസ്സ്യർ (Colossians), 3
നിങ്ങളുടെ ഹൃദയങ്ങളിൽ എന്ത് വാഴട്ടെ എന്നാണ് പൌലൊസ് പറയുന്നത് ?
ക്രിസ്തുവിന്റെ സമാധാനം
വെണ്മയും ന്യായവും
ന്യായവിധി
ശാസന
ചോദ്യം
6/10
കൊലൊസ്സ്യർ (Colossians), 3
എന്താണ് ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടി നിങ്ങളിൽ വസിക്കട്ടെ എന്ന് പൌലൊസ് പറയുന്നത് ?
ന്യായവിധി
വ്യർഥ ഭാവനകൾ
ജയോത്സവജീവിതം
ക്രിസ്തുവിന്റെ വചനം
ചോദ്യം
7/10
കൊലൊസ്സ്യർ (Colossians), 3
ഭാര്യമാർ കർത്താവിൽ ഉചിതമാകുന്നവണ്ണം ആർക്ക് കീഴടങ്ങാനാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
അവരുടെ മക്കൾക്ക്
അവരുടെ ഭർത്താക്കന്മാർക്ക്
ദൂതന്മാർക്ക്
ന്യായപ്രമാണത്തിന്
ചോദ്യം
8/10
കൊലൊസ്സ്യർ (Colossians), 3
ഭർത്താക്കന്മാർ ഭാര്യമാരോട് കൈപ്പായിരിക്കാതെ അവരെ എന്ത് ചെയ്യണമെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ഇരുമ്പ് മുഷ്ടിയോടെ അവരെ ഭരിക്കുവിൻ
എല്ലാ കാര്യത്തിലും വിധിന്യായം നടപ്പാക്കുവിൻ
പുരോഹിതന്മാര്ക്ക് കീഴ്പ്പെട്ടിരിക്കുവിൻ
സ്നേഹിക്കുവിൻ
ചോദ്യം
9/10
കൊലൊസ്സ്യർ (Colossians), 3
മക്കൾ അമ്മയപ്പന്മാരെ എന്ത് ചെയ്യണമെന്നാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
വേഗം വളരുക
ബാലിശമായതെല്ലാം ഉപേക്ഷിക്കുക
അമ്മയപ്പന്മാരെ അനുസരിക്കുക
അധികാരികളെ ചോദ്യംചെയ്യുക
ചോദ്യം
10/10
കൊലൊസ്സ്യർ (Colossians), 3
ദാസന്മാരോട് പൌലൊസ് എന്താണ് കൽപ്പിക്കുന്നത് ?
യജമാനന്മാരെ വിട്ട് ഓടിപ്പോകാൻ
അവരുടെ പ്രശ്നങ്ങൾ പുരോഹിതനോടു പറയാൻ
യജമാനന്മാരെ അനുസരിക്കാൻ
കരുണക്കായി അപേക്ഷിക്കാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.