Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
കൊലൊസ്സ്യർ (Colossians), 2
കൊലൊസ്യ സഭയ്ക്കും മറ്റാർക്കും വേണ്ടിയാണ് പൌലൊസ് വലിയ പോരാട്ടം കഴിക്കുന്നു എന്ന് പറഞ്ഞത് ?
മിസ്രയീമ്യർക്കും
നസ്രെത്തുകാർക്കും
കനാന്യർക്കും
ലവുദിക്യയിലുള്ളവർക്കും
ചോദ്യം
2/10
കൊലൊസ്സ്യർ (Colossians), 2
ഏത് രീതിയിൽ ആരും സഭയെ ചതിക്കാതിരിക്കാനാണ് പൌലൊസ് ഇത് പറയുന്നത് ?
അധിക്കാരസ്ഥാനങ്ങളിലുള്ളവർ
റോമാക്കാർ
വശീകരണവാക്കുകൾകൊണ്ട്
സർപ്പം
ചോദ്യം
3/10
കൊലൊസ്സ്യർ (Colossians), 2
ശരീരം കൊണ്ട് ദൂരസ്ഥനെങ്കിലും ഏത് രീതിയിൽ കൂടെയുള്ളവനാണെന്ന് പൌലൊസ് പറയുന്നു ?
മാറ്റം വന്ന അവസ്ഥയിൽ
ആത്മാവുകൊണ്ട്
കഴിഞ്ഞ കാലങ്ങളിൽ
ഏതിലും അധികമായി
ചോദ്യം
4/10
കൊലൊസ്സ്യർ (Colossians), 2
ആരിൽ വേരൂന്നിയും വിശ്വാസത്താൽ ഉറച്ചും ഇരിക്കാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ന്യായപ്രമാണത്തിൽ
യേശുവിൽ
പഠനത്തിൽ
വശീകരണവാക്കുകളിൽ
ചോദ്യം
5/10
കൊലൊസ്സ്യർ (Colossians), 2
എന്തിന് ഒത്തവണ്ണം തത്ത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ട് ആരും നിങ്ങളെ കവർന്നുകളയരുത് ?
മനുഷ്യരുടെ സംബ്രദായത്തിന് ഒത്തവണ്ണം
ജീവിതത്തിന്റെ അർഥത്തിന്
കൊടുങ്കാറ്റിന്റെ ശബ്ദത്തിന്
അവസാനിച്ച ഈ ജീവിതത്തിന്
ചോദ്യം
6/10
കൊലൊസ്സ്യർ (Colossians), 2
എന്തിലൂടെയാണ് നാം യേശുവിനോടൊപ്പം അടക്കപ്പെട്ടത് ?
ഓരോ ദിവസവും
പാപത്തിന്റേ ആഴങ്ങളിൽ
സ്നാനത്തിലൂടെ
ജീവന്റെ നദിയിൽ
ചോദ്യം
7/10
കൊലൊസ്സ്യർ (Colossians), 2
നമുക്ക് വിരോധവും പ്രതികൂലവുമായിരുന്ന എന്തിനെയാണ് യേശു മായിച്ച് ക്രൂശിൽ തറച്ചു നമ്മുടെ നടുവിൽ നിന്നും നീക്കിക്കളഞ്ഞത് ?
പിശാചിന്റെ പ്രവർത്തികൾ
കയ്യെഴുത്ത് ചട്ടങ്ങളെ
പത്ത് കൽപ്പനകൾ
ജഡത്തിന്റെ ആസക്തി
ചോദ്യം
8/10
കൊലൊസ്സ്യർ (Colossians), 2
ഏത് ദിവസം ആചരിക്കുന്ന കാര്യത്തിലാണ് നിങ്ങളെ ആരും വിധിക്കരുത് എന്ന് പൌലൊസ് പറയുന്നത് ?
ദൂതന്മാരെ
അറിവിനെ
പെരുനാൾ
ലംഘനങ്ങൾ
ചോദ്യം
9/10
കൊലൊസ്സ്യർ (Colossians), 2
ആരെ ആരാധിക്കുന്ന കാര്യത്തിലാണ് ആരും നിങ്ങളെ വിരുത് തെറ്റിക്കരുത് എന്ന് പൌലൊസ് പറയുന്നത് ?
ശബ്ബത്ത് നാളിൽ
യേശുവിനെ
ദൂതന്മാരെ
ദൈവാലയത്തിൽ
ചോദ്യം
10/10
കൊലൊസ്സ്യർ (Colossians), 2
നിങ്ങൾ ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ എന്ത് കാര്യം ചെയ്യുന്നതെന്തിനെന്നാണ് പൌലൊസ് ചോദിക്കുന്നത് ?
ശ്വസിക്കുന്നത്
ഏറ്റവും നികൃഷ്ടരായ മനുഷ്യരുടെ ഇടയിൽ ആയിരിക്കുന്നത്
ചട്ടങ്ങൾക്ക് കീഴ്പ്പെടുന്നത്
വിശ്വസ്തരായിരിക്കുന്നത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.