Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 8
പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ച് തടവിൽ ഏൽപ്പിച്ച് സഭയെ മൂടിച്ചുപോന്നത് ആര് ?
ശൌൽ
ഹെരോദാവു
പീലാത്തൊസ്
കൈസർ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 8
ഏത് പട്ടണത്തിൽ ചെന്നാണ് ഫിലിപ്പോസ് ക്രിസ്തുവിനെ പ്രസംഗിച്ചത് ?
ശമര്യ
അമമൂൺ
നിനവേ
യെരീഹോവ്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 8
പട്ടണത്തിൽ ആഭിചാരം ചെയ്തു മഹാനാണെന്ന് നടിച്ചത് ആരായിരുന്നു ?
അനനിയാസ്
ഫിലിപ്പോസ്
ശിമോൻ
നാഥാൻ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 8
ആരെയൊക്കെയാണ് അപ്പൊസ്തലന്മാർ ശമര്യയിൽ ഫിലിപ്പോസിനടുക്കലേക്ക് അയച്ചത് ?
പത്രൊസിനെയും ആന്ദ്രെയാസിനെയും
യാക്കോബിനെയും യോഹന്നാനെയും
പൌലൊസിനെയും ശീലാസിനെയും
പത്രൊസിനെയും യോഹന്നാനെയും
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 8
അപ്പൊസ്തലന്മാരുടെ കൈവെപ്പിൽ പരിശുദ്ധാത്മാവ് ലഭിച്ചത് കണ്ട ശിമോൻ എന്താണ് ചെയ്തത് ?
വളരെ ഭയപ്പെട്ടു
ദൈവത്തെ സ്തുതിച്ചു
അവർക്ക് കൂലിയായി ദ്രവ്യം കൊണ്ടുവന്നു
സ്വയം ഒളിച്ചു
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 8
നിർജ്ജനമായ വഴിയിലേക്ക് പോകാൻ ഫിലിപ്പോസിനോട് ആരാണ് പറഞ്ഞത് ?
പത്രൊസ്
അപ്പൊസ്തലന്മാർ
കർത്താവ്
കർത്താവിന്റെ ദൂതൻ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 8
നിർജ്ജനപ്രദേശത്ത് ഫിലിപ്പോസ് കണ്ട എത്യോപ്പിയൻ ഏത് രാജ്ഞിയുടെ ഷണ്ഡൻ ആയിരുന്നു ?
ഇസബെൽ
കന്ദക്ക
ശേബ
എസ്തർ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 8
ഷണ്ഡൻ തേരിൽ എന്ത് ചെയ്യുകയായിരുന്നു ?
പ്രാർഥിക്കുകയായിരുന്നു
യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു
കരയുകയായിരുന്നു
ഉറങ്ങുകയായിരുന്നു
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 8
ഫിലിപ്പോസ് ഷണ്ഡനോട് എന്താണ് പ്രസംഗിച്ചത് ?
സ്നേഹം
ന്യായപ്രമാണം
ദൈവത്തിന്റെ ക്രോധം
യേശുവിനെക്കുറിച്ചുള്ള സുവിശേഷം
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 8
വെള്ളമുള്ള സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ എന്ത് ചെയ്തു ?
മുങ്ങിമരിച്ചു
രണ്ടുപേരും പാനം ചെയ്തു
കുതിരക്ക് വെള്ളം കൊടുത്തു
സ്നാനമേറ്റു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.