Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 7
എന്ത് ഇല്ലാതിരിക്കുമ്പോൾ ആയിരുന്നു അബ്രാഹാമിനോട് നിനക്കും ശേഷം നിന്റെ സന്തതികൾക്കും ഈ ദേശം അവകാശമായി നല്‍കുമെന്ന് ദൈവം വാഗ്ദാനം ചെയ്തത് ?
വിശ്വാസം
പണം
ഭാര്യ
സന്തതി
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 7
എത്ര സംവത്സരമാണ് അബ്രഹാമിന്റെ സന്തതി അന്യദേശത്ത് അടിമയായിരിക്കും എന്ന് ദൈവം അറിയിച്ചിരുന്നത് ?
നൂറ്
ഇരുനൂറ്
നാനൂറ്
അഞ്ഞൂറ്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 7
അസൂയപ്പെട്ട ഗോത്രപിതാക്കന്മാർ ആരെയാണ് മിസ്രയീമിലേക്ക് വിറ്റുകളഞ്ഞത് ?
യാക്കോബ്
യോസേഫ്
ഇസഹാക്ക്
അബ്രഹാം
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 7
ആരാണ് മോശയെ എടുത്തു വളർത്തിയത് ?
ഫറവോന്റെ മാതാവ്
ഫറവോന്റെ ഭാര്യ
ഫറവോന്റെ മകൾ
ഫറവോന്റെ ആയ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 7
മോശ എവിടെ നിന്നുമാണ് ദൈവത്തിന്റെ ശബ്ദം കേട്ടത് ?
മേഘത്തിൽ
മൂൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ
കടലിൽ
പർവതത്തിൽ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 7
ആരാണ് ദൈവത്തിന് ഒരു ആലയം ഉണ്ടാക്കിയത് ?
യേശു
ദാവീദ്
ശലോമോൻ
അബ്രഹാം
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 7
സ്തെഫനോസ് സ്വർഗത്തിലേക്ക് ഉറ്റുനോക്കിയപ്പോൾ ദൈവത്തിന്റെ വലതുഭാഗത്ത് ആരെ കണ്ടു ?
ദൂതൻ നിൽക്കുന്നത്
യേശു നിൽക്കുന്നത്
തങ്കനിലവിളക്ക്
അഗ്നിരഥം
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 7
സ്തെഫനൊസിനെ നഗരത്തിൽ നിന്നും തള്ളി പുറത്താക്കി അവർ എന്താണ് ചെയ്തത് ?
കത്തിച്ചുകളഞ്ഞു
കുഴിച്ചിട്ടു
അടിച്ചു
കല്ലെറിഞ്ഞു കൊന്നു
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 7
സാക്ഷികൾ തങ്ങളുടെ വസ്ത്രം ആരുടെ കാൽക്കൽ വച്ചു ?
ശൌൽ
റൂഫസ്
ഗമാലിയേൽ
നിക്കോളാസ്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 7
കർത്താവേ,അവർക്ക് ഈ പാപം നിറുത്തരുതേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചിട്ട് സ്തെ ഫനോസ് എന്ത് ചെയ്തു ?
മാഞ്ഞുപോയി
ഒരു മേഘത്തിൽ ഉയർന്നുപോയി
നിദ്ര പ്രാപിച്ചു
രക്ഷപ്പെട്ടു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.