Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 6
ആരാണ് എബ്രായ ഭാഷക്കാർക്കെതിരെ പിറുപിറുത്തത് ?
എഫസോസുകാർ
കൊലൊസിയാക്കാർ
ഗലാത്യർ
യവനഭാഷക്കാർ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 6
എന്തായിരുന്നു യവനഭാഷക്കാരുടെ പരാതി ?
അവരെ പാദിപ്പിക്കാന്‍ അനുവദിച്ചില്ല
അവരുടെ വിധവമാരെ ഉപേക്ഷയായി വിചാരിച്ചു
അവർ പീഡിപ്പിക്കപ്പെട്ടു
അവരുടെമേൽ നികുതി ഏർപ്പെടുത്തി
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 6
ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു എന്തിൽ ശുശ്രൂഷ ചെയ്യുന്നത് നന്നല്ല എന്നാണ് അപ്പൊസ്തലന്മാർ പറഞ്ഞത് ?
മേശകളിൽ ശുശ്രൂഷ ചെയ്യുന്നത്
രോഗികൾക്കായി പ്രാർഥിക്കുന്നത്
ആലക്കാരുമായി തർക്കിക്കുന്നത്
സാധാരണക്കാരുടെ ജോലി
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 6
എത്ര പുരുഷന്മാരെയാണ് വേലക്കായി തിരഞ്ഞെടുത്തത് ?
മൂന്ന്
ഏഴ്
പത്ത്
പന്ത്രണ്ട്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 6
തിരഞ്ഞെടുക്കപ്പെടുന്ന പുരുഷന്മാർക്ക് വേണ്ട യോഗ്യതകൾ നല്ല സാക്ഷ്യം,ജ്ഞാനം, .....................
ക്ഷമ
പഠനം
പരിശുദ്ധാത്മാവ്
യുകതിബോധം
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 6
അപ്പൊസ്തലന്മാർ പ്രാർഥനയിലും മറ്റെന്തിലുമാണ് ഉറ്റിരുന്നത് ?
ഉപവാസത്തിൽ
ദശാംശത്തിൽ
വചന ശുശ്രൂഷയിൽ
കീഴ്പ്പെടലിൽ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 6
തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാർക്ക് വേണ്ടി പ്രാർഥിച്ച അപ്പൊസ്തലന്മാർ അവരുടെ മേൽ എന്ത് ചെയ്തു ?
ചോദ്യം ചെയ്തു
കൈ വച്ചു
പഠിപ്പിച്ചു
ശിക്ഷിച്ചു
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 6
ആരിൽ നിന്നുമാണ് വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായത് ?
ശിശുക്കളിൽ
അവിശ്വാസികളിൽ
ബാലവാന്മാരിൽ
പുരോഹിതന്മാരിൽ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 6
മൂപ്പന്മാരും ശാസ്ത്രിമാരും ആരെയാണ് കള്ളസാക്ഷികളെ നിർത്തി ന്യായാധിപസംഘത്തിന്റെ മുന്നിൽ കൊണ്ടുവന്നത് ?
സ്തെഫനൊസ്
ഫിലിപ്പോസ്
തിമോൻ
പർന്നാക്ക്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 6
ന്യായാധിപസംഘം സ്തെഫനൊസിനെ ഉറ്റുനോക്കിയപ്പോൾ അവന്റെ മുഖം ആരുടെ മുഖം പോലെ ആയിരുന്നു?
ശിശുവിന്റെ
സിംഖത്തിന്റേ
ആട്ടിൻകുട്ടിയുടെ
ദൈവദൂതന്റെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.