Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 5
അനന്യാസിന്റെ ഭാര്യയുടെ പേര് എന്തായിരുന്നു ?
മയിൽറെഡ്
ലേയാ
രാഹാബ്
സഫീര
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 5
പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കാൻ അനന്യാസിന്റെ ഹൃദയം കൈവശപ്പെടുത്തിയത് ആര് ?
തന്റെ ഭാര്യ
സാത്താൻ
പുരോഹിതൻ
പത്രൊസ്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 5
അനന്യാസ് ആരോട് വ്യാജം കാണിച്ചെന്നാണ് പത്രൊസ് പറഞ്ഞത് ?
തന്റെ ഭാര്യയോട്
പത്രൊസിനോട്
അപ്പൊസ്തലന്മാരോട്
ദൈവത്തോട്
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 5
പത്രൊസ് സംസാരിച്ചു കഴിഞ്ഞപ്പോൾ അനന്യാസിന് എന്ത് സംഭവിച്ചു ?
ഓടിക്കളഞ്ഞു
കല്ലെറിഞ്ഞു കൊന്നു
വീണു മരിച്ചു
തടവിലാക്കി
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 5
അനന്യാസിന്റെ ഭാര്യക്ക് എന്ത് സംഭവിച്ചു ?
മരിച്ചുപോയി
ഓടിക്കളഞ്ഞു
അടിമയായി മാറി
പുനർവിവാഹം ചെയ്തു
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 5
കടന്നുപോകുന്ന ആരുടെ എന്ത് വീഴേണ്ടതിനാണ് രോഗികളെ പുറത്ത് കൊണ്ടുവന്നു കിടത്തിയിരുന്നത് ?
പരിശുദ്ധാത്മാവ്
അഗ്നി നാവ്
പത്രോസിന്റെ നിഴൽ
മേഘ തൂണ്
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 5
തടവിലാക്കിയിരുന്ന അപ്പൊസ്തലന്മാരെ ആരാണ് കാരാഗൃഹവാതിൽ തുറന്ന് പുറത്ത് കൊണ്ടുവന്നത് ?
അനന്യാസ്
യോഹന്നാൻ
പത്രൊസ്
കർത്താവിന്റെ ദൂതൻ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 5
പിറ്റേ ദിവസം അപ്പൊസ്തലന്മാർ എവിടെ നിൽക്കുന്നതായിട്ടാണ് സദൂക്യർ കണ്ടത് ?
മാളികമുറിയിൽ
ഗുഹയിൽ
ദൈവാലയത്തിൽ
തെരുവിൽ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 5
ന്യായാധിപസംഘം അപ്പൊസ്തലന്മാരെ ഓടുക്കിക്കളയുവാൻ ഭാവിച്ചപ്പോൾ അവരെ പുറത്താക്കുവാൻ കൽപ്പിച്ചത് ആര് ?
പത്രൊസ്
ത്യൂദാസ്
ഗമാലീയേൽ
തിമോത്തി
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 5
ന്യായാധിപസംഘം അപ്പൊസ്തലന്മാരെ അടിപ്പിച്ചിട്ട് എന്ത് സംസാരിക്കരുതെന്നാണ് കൽപ്പിച്ചത് ?
ദൈവദൂഷണം
പൊതുസ്ഥലത്ത്
ദൈവാലയത്തിൽ
യേശുവിന്റെ നാമത്തിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.