Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 4
വചനം കേട്ട് വിശ്വസിച്ചവരിൽ പുരുഷന്മാർ എത്ര പേരായിരുന്നു ?
ആയിരം
രണ്ടായിരം
മൂവായിരം
അയ്യായിരം
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 4
ആരായിരുന്നു അക്കാലത്തെ മഹാപുരോഹിതൻ ?
ഹന്നാവ്
യിഫ്താഹ്
നാഥാൻ
ആമോസ്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 4
ആരുടെ നാമത്തിലാണ് ബാലഹീനനായ ഈ മനുഷ്യൻ സൌഖ്യമായത് എന്നാണ് പത്രൊസ് പറഞ്ഞത് ?
ബാലിന്റെ
സ്വർഗത്തിന്റെ
യേശുവിന്റെ
പത്രോസിന്റെ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 4
നാം എന്ത് ചെയ്യുവാനാണ് ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ വേറൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന് പത്രൊസ് പറഞ്ഞത് ?
പ്രത്യാശയുള്ളവരാകാൻ
രക്ഷിക്കപ്പെടുവാൻ
കഷ്ടപ്പെടുവാൻ
പീഡിപ്പിക്കപ്പെടുവാൻ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 4
എന്ത് കാരണം കൊണ്ടാണ് പുരോഹിതന്മാർക്കും സദൂക്യർക്കും പത്രൊസ് പറഞ്ഞത് നിഷേധിക്കാന്‍ കഴിയാതിരുന്നത് ?
യേശു ക്രിസ്തുവായതുകൊണ്ട്
പ്രത്യക്ഷമായ അടയാളം അവർ ചെയ്തതുകൊണ്ട്
പ്രസംഗിക്കാൻ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട്
ശിഷ്യന്മാർക്ക് പൌരോഹിത്യം ഉള്ളതുകൊണ്ട്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 4
എങ്ങനെ സംസാരിക്കരുതെന്നാണ് പുരോഹിതന്മാരും സദൂക്യരും പത്രൊസിനോടും യോഹന്നാനോടും കൽപ്പിച്ചത് ?
യേശുവിന്റെ നാമത്തിൽ
ദൈവദൂഷണം
ദൈവാലയത്തിനകത്ത്
അപരിചിതരോട്
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 4
അത്ഭുതത്താൽ സൌഖ്യം പ്രാപിച്ച മനുഷ്യന്റേ വയസ് എത്ര ?
നാൽപ്പത്
അൻപത്
അറുപത്
എഴുപത്
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 4
ഏത് ദൈവദാസന്റെ വാക്കുകളിൽ കൂടിയാണ് "ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായത് നിരൂപിക്കുന്നതും എന്ത്" എന്ന് ദൈവം ചോദിക്കുന്നത് ?
ദാവീദിന്റെ
ഹോശേയാവിന്റെ
യെശയ്യാവിന്റെ
ഓബദ്യാവിന്റെ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 4
ശിഷ്യന്മാർ പ്രാർഥിക്കുമ്പോൾ കൂടിയിരുന്ന സ്ഥലം കുലുങ്ങുകയും അവർ എന്തിനാൽ നിറയുകയും ചെയ്തു ?
വലിയ ഭയത്താൽ
സന്തോഷത്താൽ
വൻ സ്നേഹത്താൽ
പരിശുദ്ധാത്മാവിനാൽ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 4
തനിക്കുണ്ടായിരുന്ന നിലം വിറ്റ പണം അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ച ലേവ്യൻ ആരായിരുന്നു ?
ശൌൽ
ബർന്നബാസ്
തിമോത്തി
സ്തേഫാനോസ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.