Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 3
ഏതൊക്കെ ശിഷ്യന്മാർ ആയിരുന്നു ദൈവാലയത്തിലേക്ക് പോയത് ?
യാക്കോബും യോഹന്നാനും
പത്രൊസും യോഹന്നാനും
പത്രൊസും യാക്കോബും
പത്രൊസും പൌലൊസും
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 3
ഏത് സമയത്താണ് ശിഷ്യന്മാർ ദൈവാലയത്തിലേക്ക് പോയത് ?
യാഗസമയത്ത്
പ്രാർഥനാ സമയത്ത്
കുമ്പസാരസമയത്ത്
തിരുവത്താഴസമയത്ത്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 3
ആ ദൈവാലയഗോപുരത്തിന്റെ പേര് എന്തായിരുന്നു ?
സുന്ദരം
ശലോമോൻ
ദാനം
പ്രത്യാശ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 3
എന്തിനുവേണ്ടിയാണ് മുടന്തനെ ഗോപുരത്തിങ്കൽ ഇരുത്തിയിരുന്നത്?
പ്രാർഥിക്കാൻ
ഭിക്ഷ യാചിക്കാൻ
യാഗം അർപ്പിക്കാൻ
അവൻ നഷ്ടപ്പെട്ടവൻ ആയതുകൊണ്ട്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 3
താന്റേ കയ്യിൽ എന്ത് ഇല്ല എന്നാണ് പത്രൊസ് മുടന്തനോട് പറഞ്ഞത് ?
വിശ്വാസം
വെള്ളിയും പൊന്നും
പ്രത്യാശ
അവസരം
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 3
എഴുന്നേറ്റ മുടന്തൻ എങ്ങോട്ടാണ് പോയത് ?
വീട്ടിൽ
ചന്തസ്ഥലത്ത്
ദൈവാലയത്തിൽ
നഗരത്തിന് പുറത്ത്
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 3
ശിഷ്യന്മാരോട് ചേർന്ന്നിന്ന മുടന്തനായിരുന്നവനെ കാണാൻ ജനം ഏത് മണ്ഡപത്തിലാണ് ഓടിക്കൂടിയത് ?
ദാവീദിന്റെ
ശൌലിന്റെത്
മീഖായേലിൻടേത്
ശലോമോന്റേത്
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 3
ആരാണ് യേശുവിനെ വിട്ടയക്കാൻ വിധിക്കാൻ ആഗ്രഹിച്ചത് ?
പീലാത്തൊസ്
ഹെരോദാവു
കൈസർ
ഫറവോൻ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 3
എന്തിലുള്ള വിശ്വാസത്താലാണ് മുടന്തൻ ബലം പ്രാപിക്കാൻ കാരണമായിത്തീർന്നത് ?
സ്നേഹത്താൽ
പ്രവാചകന്റെ ശക്തിയാൽ
യേശുവിന്റെ നാമത്തിൽ
കരുണപ്രവർത്തിയാൽ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 3
ഭൂമിയിലെ സകല വംശങ്ങളും ആരുടെ സന്തതിയാലാണ് അനുഗ്രഹിക്കപ്പെടും എന്ന് ദൈവം വാഗ്ദാനം ചെയ്തത് ?
മോശയുടെ
ദാവീദിന്റെ
ശലോമോന്റെ
അബ്രാഹാമിന്റെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.