Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 27
പൌലൊസ് കപ്പൽ കയറി എങ്ങോട്ടു പോകണം എന്നാണ് കൽപ്പനയായത് ?
ഇറ്റലി
ഗലീലി
ശമരിയ
കഫർന്നഹൂം
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 27
ഇറ്റലിക്ക് പോകുവാൻ കൽപ്പനയായപ്പോൾ പൌലൊസിനെയും മറ്റ് തടവുകാരെയും ഏത് ശതാധിപനെയാണ് എൽപ്പിച്ചത് ?
യൂലിയൊസ്
മാരിയോൻ
ഫ്രാൻസിസ്
അഹീയേസർ
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 27
കപ്പലോട്ടത്തിൽ വരാൻ പോകുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ച് ആരാണ് അവരെ പ്രബോധിപ്പിച്ചത് ?
ലൂക്കോസ്
മാർക്കോസ്
കൈസർ
പൌലൊസ്
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 27
ശതാധിപൻ പൌലൊസിന്റെ വാക്കിനെക്കാൾ ആരുടെ വാക്കാണ് അധികം വിശ്വസിച്ചത് ?
പൌലൊസിന്റെ
കപ്പലുടമസ്ഥന്റെ
ഫെലിക്സിന്റെ
ഫെസ്തൊസിന്റെ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 27
വളരെ നാളായിട്ട് എന്ത് കാണാത്തതുകൊണ്ടാണ് തങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ അവർക്ക് നഷ്ടപ്പെട്ടത് ?
ദൂതന്മാർ
പടകുകൾ
സൂര്യനേയും നക്ഷത്രങ്ങളെയും
അത്ഭുതങ്ങൾ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 27
ആ രാത്രിയിൽ ആരാണ് തന്റെ അടുക്കൽ നിന്നതായി പൌലൊസ് വെളിപ്പെടുത്തിയത് ?
ദൈവം
ഒരു ദൂതൻ
സാത്താൻ
കപ്പലിനെ ഉടമസ്ഥൻ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 27
പൌലൊസ് ആരുടെ മുമ്പിൽ നിൽക്കേണ്ടവനാകുന്നു എന്നാണ് ദൂതൻ അറിയിച്ചത് ?
യരൂശലേമിൽ
കൈസരുടെ മുമ്പിൽ
അന്ത്യോക്യയിൽ
ആസിയായിൽ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 27
ഏത് രീതിയിൽ അല്ലാതെ രക്ഷപ്പെടുവാൻ കഴിയില്ല എന്നാണ് പൌലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞത് ?
നീന്തൽ അറിയാതെ
രക്ഷാവള്ളങ്ങളിൽ കയറാതെ
കപ്പലിൽ താമസിച്ചല്ലാതെ
പണം കൊടുത്തല്ലാതെ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 27
തടവുകാരെ എന്ത് ചെയ്യാനാണ് പടയാളികൾ ആലോചിച്ചത് ?
ഉപേക്ഷിക്കാൻ
കെട്ടിയിടാൻ
കൊല്ലാൻ
രക്ഷപ്പെടാൻ അനുവദിക്കാൻ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 27
കപ്പലിലുണ്ടായിരുന്ന എത്ര പേരാണ് കരയിൽ എത്തി രക്ഷപ്പെട്ടത് ?
പൌലൊസ് മാത്രം
നൂറ്റൻപത്
ഇരുന്നൂറ്റിപ്പത്ത്
എല്ലാവരും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.