Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 26
ഏത് രാജാവിന്റെ മുൻപിലാണ് പൌലൊസ് പ്രതിവാദിച്ചത് ?
അഗ്രിപ്പാ
ഹെരോദാവു
അനാക്ക്
ശലോമോൻ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 26
ഏത് കാര്യങ്ങളാണ് രാജാവ് അറിയാവുന്നവൻ എന്ന് പൌലൊസ് പറഞ്ഞത് ?
ഭൂമിശാസ്ത്രം
റോമൻ നിയമം
യഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും
മനുഷ്യ സ്വഭാവം
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 26
പൌലൊസ് യഹൂദന്മാരുടെ ഇടയിലെ ഏത് വിഭാഗക്കാരൻ ആയിരുന്നു ?
സദൂക്യൻ
പരീശൻ
നാസീർ
നിക്കൊലാവ്യൻ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 26
ഒരു കാലത്ത് മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി പൌലൊസ് വിശുദ്ധന്മാരിൽ പലരോടും എന്താണ് ചെയ്തിരുന്നത് ?
സംരക്ഷിക്കുക
ഭക്ഷണം എത്തിക്കുക
ഒളിപ്പിക്കുക
തടവിൽ ആക്കുക
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 26
എങ്ങോട്ടുള്ള യാത്രയ്ക്കിടയിലാണ് പൌലൊസ് ആകാശത്തുനിന്നുള്ള വെളിച്ചം കണ്ടത് ?
യരീഹോവ്
എമ്മാവൂസ്
ദമസ്കൊസ്
തർശീശ്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 26
പൌലൊസിനോട് സംസാരിച്ച ശബ്ദം ഏത് ഭാഷയിൽ ആയിരുന്നു ?
എബ്രായഭാഷ
യവനഭാഷ
മിസ്രയീമ്യഭാഷ
അറിയാത്ത ഭാഷ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 26
ആ ശബ്ദം താൻ ആരെന്നാണ് സ്വയം വെളിപ്പെടുത്തിയത് ?
യേശു
ഒരു ദൂതൻ
സാത്താൻ
മോശ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 26
വിദ്യാബഹുത്വത്താൽ പൌലൊസിന് എന്ത് പറ്റിയിരിക്കുന്നുവെന്നാണ് ഫെസ്തൊസ് ഉറക്കെ പറഞ്ഞത് ?
അതിബുദ്ധിമാൻ ആയിരിക്കുന്നു
ഭ്രാന്ത് പിടിച്ചിരിക്കുന്നു
തർക്കിക്കാൻ കഴിയാതായിരിക്കുന്നു
ജ്ഞാനിയായിരിക്കുന്നു
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 26
താൻ എന്തായിത്തീരാൻ പൌലൊസ് തന്നെ അൽപ്പം കൊണ്ട് സമ്മതിപ്പിക്കുന്നു എന്നാണ് അഗ്രിപ്പാ രാജാവ് പൌലൊസിനോട് പറഞ്ഞത് ?
പൌലൊസിനെ സ്വതന്ത്രനാക്കാൻ
പൌലൊസിനെ കൊല്ലാൻ
ക്രിസ്ത്യാനിയായിത്തീരുവാൻ
യഹൂദന്മാരെ വിശ്വസിക്കാൻ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 26
പൌലൊസ് എന്ത് ചെയ്തില്ലായിരുന്നെങ്കിലാണ് അവനെ വിട്ടയക്കാൻ കഴിയുമായിരുന്നു എന്ന് അഗ്രിപ്പാവ് രാജാവ് ഫെസ്ത്തൊസിനോട് പറഞ്ഞത് ?
യഹൂദന്മാരെ കോപിപ്പിക്കാതിരുന്നുവെങ്കിൽ
ദൈവദൂഷണം പറയാതിരുന്നുവെങ്കിൽ
കൈസറെ അഭയംചൊല്ലിയില്ലായിരുന്നെങ്കിൽ
തടവുചാടാൻ ശ്രമിക്കാതിരുന്നുവെങ്കിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.