Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 25
ഫെസ്തൊസിന് മുന്നിൽ ആരാണ് പൌലൊസിനെതിരെ അന്യായം ബോധിപ്പിച്ചത് ?
ജാതികൾ
റോമൻ പടയാളികൾ
മഹാപുരോഹിതന്മാരും യഹൂദപ്രധാനികളും
മറ്റ് അപ്പൊസ്തലന്മാർ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 25
പൌലൊസിനെ എവിടേക്ക് വരുത്തേണ്ടതിനാണ് എതിരാളികൾ വാദിച്ചത് ?
യരൂശലേം
കൊരിന്ത്യ
എഫേസോസ്
നസരെത്ത്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 25
യരൂശലേമിൽ എത്തുന്ന പൌലൊസിനെ എന്ത് ചെയ്യാനാണ് പ്രതിയോഗികൾ പദ്ധതിയിട്ടത് ?
രക്ഷപ്പെടുത്താൻ
കൊല്ലാൻ
തട്ടിക്കൊണ്ടുപോകാൻ
സംരക്ഷിക്കാൻ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 25
പൌലൊസിനെ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ഫെസ്തൊസ് അറിയിച്ചത് ?
തുറുങ്കിൽ
കൈസര്യയിൽ
യരൂശലേമിൽ
ആസിയായിൽ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 25
പൌലൊസിന് എതിരെയുള്ള ആരോപണങ്ങളെ എന്ത് ചെയ്യാനാണ് യഹൂദന്മാർക്ക് കഴിയാതിരുന്നത് ?
പൌലൊസിനെതിരെ സംസാരിക്കാൻ
തെളിയിക്കാൻ
ന്യായവിധി മന്ദിരത്തിൽ കടക്കാൻ
കള്ളം പറയാൻ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 25
യരൂശലേമിൽ വച്ചു വിസ്താരം നടത്താൻ സമ്മതമാണോ എന്ന് എന്തിന് വേണ്ടിയാണ് ഫെസ്തൊസ് പൌലൊസിനോട് ചോദിച്ചത് ?
യഹൂദന്മാരെ അപമാനിക്കാൻ
യഹൂദന്മാരുടെ പ്രീതി സമ്പാദിക്കാൻ
നികുതി ദായകർക്ക് നേട്ടമുണ്ടാക്കാൻ
വിധി നടപ്പാക്കാൻ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 25
ആരുടെ ന്യായാസനത്തിന് മുൻപാകെ തന്നെ വിസ്തരിക്കണമെന്നാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
ഹെരോദാവിന്റെ
കൈസരുടെ
ഫെലിക്സിന്റെ
മഹാപുരോഹിതന്റെ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 25
പൌലൊസിനെതിരെയുള്ള ആരോപണങ്ങളെല്ലാം ആരെക്കുറിച്ചുള്ളതായിരുന്നു ?
കുലപാതകത്തെ
മോഷണത്തെ
യേശുവിനെ
പിടിച്ചുപറിയെ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 25
ഏത് രാജാവിന്റെ മുൻപിലാണ് പൌലൊസിനെ കൊണ്ടുവന്നത് ?
ഹെരോദാവു
ശൌൽ
അഗ്രിപ്പാ
രെഹോബയാം
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 25
എന്തിന് യോഗ്യമായ കുറ്റമൊന്നും പൌലൊസ് ചെയ്തിട്ടില്ല എന്നാണ് ഫെസ്തൊസ് പറഞ്ഞത് ?
ദൈവദോഷം
കള്ളസത്യം
കുലപാതകം
മരണയോഗ്യമായത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.