Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 24
ആരായിരുന്നു മഹാപുരോഹിതൻ ?
അനന്യാസ്
ഹേഫെർ
മഷീർ
എലിയാസർ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 24
ദേശാധിപതിയുടെ മുമ്പിൽ പൌലൊസിനെതിരായി അന്യായം ബോധിപ്പിച്ച വ്യവഹാരഞ്ജൻ ആരായിരുന്നു ?
തെർത്തുല്ലോസ്
യോശിയാവ്
യഫുന്ന
നാദാബ്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 24
എന്തിനെ തീണ്ടിക്കാൻ ശ്രമിച്ചു എന്നാണ് പൌലൊസിനെതിരെ ആരോപിച്ചത് ?
ദൈവാലയത്തെ
യേശുവിന്റെ രക്തത്തെ
സുവിശേഷത്തെ
കൈസറെ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 24
ആരായിരുന്നു സഹസ്രാധിപൻ ?
കയ്യഫാവ്
ലുസിയാസ്
മഹലോൺ
പൌലൊസ്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 24
ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോ വച്ച് താൻ എന്ത് ചെയ്യുന്നതായി അവർ തന്നെ കണ്ടിട്ടില്ല എന്നാണ് പൌലൊസ് വാദിച്ചത് ?
യാഗം കഴിക്കുന്നത്
ദാനം ചെയ്യുന്നത്
ആരോടെങ്കിലും വാദിക്കുന്നത്
പ്രാർഥിക്കുന്നത്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 24
പല സംവൽസരം കൂടീട്ട് താൻ തന്റെ ജാതിക്കാർക്ക് എന്ത്കൊണ്ടുവരാൻ വന്നു എന്നാണ് പൌലൊസ് അറിയിച്ചത് ?
ധർമ്മം കൊണ്ടുവരാനും വഴിപാടു കഴിക്കാനും
കലഹം
സ്വരച്ചേർച്ചയില്ലായ്മ
പുതിയ ഒരു സിദ്ധാന്തം
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 24
ആര് വരുമ്പോൾ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്താമെന്നാണ് ഫെലിക്സ് പറഞ്ഞു അവധി വച്ചത് ?
പീലാത്തൊസ്
ഹെരോദാവു
ലൂസിയാസ് സഹസ്രാധിപൻ
പൌലൊസിനെ രക്ഷിച്ച ശതാധിപൻ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 24
പൌലൊസിനു എന്ത് വിരോധിക്കാതിരിക്കാനാണ് ശതാധിപനോട് കൽപ്പിച്ചത് ?
ആരും കാണാതിരിക്കാൻ
സ്നേഹിതന്മാർ ശുശ്രൂഷ ചെയ്യുന്നത്
യഹൂദന്മാർ ചോദ്യംചെയ്യുന്നത്
യഹൂദന്മാർ വിധിക്കുന്നത്
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 24
ഫെലിക്സിന്റെ ഭാര്യയുടെ പേര് എന്താണ് ?
ഇസബെൽ
പ്രിസില്ല
സഫീര
ദ്രുസില്ല
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 24
പൌലൊസ് തനിക്ക് എന്ത് തരും എന്നാണ് ഫെലിക്സ് ആശിച്ചിരുന്നത് ?
ദ്രവ്യം
പ്രാർഥന
അത്ഭുതം
ലേഖനങ്ങൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.