Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 23
ആരായിരുന്നു മഹാപുരോഹിതൻ ?
ഏലി
നാഥാൻ
അനന്യാസ്
ഗേഹസി
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 23
താൻ ആരായിരുന്നുവെന്നാണ് പൌലൊസ് ന്യായാധിപസംഗത്തോട് പറഞ്ഞത് ?
ഒരു പരീശൻ
ഒരു സദൂക്യൻ
ഒരു പ്രവാചകൻ
ഒരു അപ്പൊസ്തലൻ
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 23
പുനരുദ്ധാനവും ദൂതനും ആത്മാവും ഇല്ല എന്ന് പറയുന്നവർ ആരാണ് ?
സദൂക്യർ
പരീശന്മാർ
ശാസ്ത്രിമാർ
മഹാപുരോഹിതന്മാർ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 23
ന്യായാധിപസംഗത്തിൽ നിന്നും ആരാണ് പൌലൊസിന്റെ പക്ഷം ചേർന്ന് വാദിക്കാൻ ആരംഭിച്ചത് ?
യവനന്മാർ
പരീശന്മാർ
സദൂക്യർ
പീലാത്തൊസ്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 23
പൌലൊസിനെ എന്ത് ചെയ് വോളമാണ് ചില യഹൂദന്മാർ തിന്നുകയോ കൂടിക്കുകയോ ചെയ്യുകയില്ല എന്ന് ശപഥം ചെയ്തത് ?
വിടുവിക്കുവോളം
സംസാരിക്കാൻ അനുവദിക്കുവോളം
കൊന്നുകളയുവോളം
തടവിലാക്കുവോളം
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 23
എത്ര പേരാണ് ഇങ്ങനെ ശപഥം ചെയ്തത് ?
പത്ത്
ഇരുപത്
മുപ്പത്
നാൽപ്പത്
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 23
ഈ ശപഥത്തെക്കുറിച്ച് ആരാണ് പൌലൊസിന് അറിവ് കൊടുത്തത് ?
തന്റെ സഹോദരൻ
തന്റെ മാതാവ്
തന്റെ പെങ്ങളുടെ മകൻ
തന്റെ മകൾ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 23
പൌലൊസിനെ രാത്രിയിൽ ദേശാധിപതിയുടെ അടുക്കലേക്ക് കൊണ്ടുപോകാൻ എഴുപത് കുതിരച്ചേവകരോടും ഇരുനൂറ് കുന്തക്കാരോടുമൊപ്പം എത്ര കാലാളുകൾ ഉണ്ടായിരുന്നു ?
രണ്ട്
അൻപത്
നൂറ്
ഇരുനൂറ്
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 23
ആരായിരുന്നു അക്കാലത്തെ ദേശാധിപതി ?
ഫേലിക്സ്
ഹോമർ
അപ്പലോസ്
യൂത്തിക്കൊസ്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 23
സഹസ്രാധിപൻ ദേശാധിപതിക്ക് എഴുതിയ കത്തിൽ പൌലൊസിനെ വിടുവിക്കാൻ എന്ത് കാരണമാണ് പറഞ്ഞിരിക്കുന്നത് ?
നിരപരാധി ആയതുകൊണ്ട്
റോമപൌരൻ ആയതുകൊണ്ട്
അപ്പൊസ്തലൻ ആയതുകൊണ്ട്
ദൈവത്തിന്റെ അഭിഷിക്തൻ ആയതുകൊണ്ട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.