Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 22
ഏത് ഭാഷയിലാണ് പൌലൊസ് ജനക്കൂട്ടത്തോട് സംസാരിച്ചത് ?
എബ്രായഭാഷ
യവനഭാഷ
മേദ്യഭാഷ
മിസ്രയീമ്യഭാഷ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 22
താൻ എന്താണെന്നാണ് പൌലൊസ് പറഞ്ഞത് ?
യവനൻ
മിസ്രയീമ്യൻ
ഒരു യഹൂദൻ
ഒരു അമോര്യൻ
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 22
ഏത് നാടിനോട് അടുത്തപ്പോഴാണ് ആകാശത്തുനിന്ന് വലിയൊരു വെളിച്ചം പൌലൊസിന്റെ ചുറ്റും മിന്നിയത് ?
യരീഹോവ്
ശമര്യ
യൂദയാ
ദമസ്കൊസ്
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 22
ശൌലെ,ശൌലെ,നീ എന്നെ .. .. .. എന്ത് എന്ന് എന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു
ഭാരപ്പെടുന്നത്
ആരാധിക്കുന്നത്
ഉപദ്രവിക്കുന്നത്
ചോദ്യം ചെയ്യുന്നത്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 22
പൌലൊസ് കേട്ട ശബ്ദം ആരുടേതായിരുന്നു ?
സാത്താന്റെ
പൌലൊസിന്റെ
യേശുവിന്റെ
മോശയുടെ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 22
പൌലൊസിന്റെ കൂടെയുള്ളവർ വെളിച്ചം കണ്ടെങ്കിലും എന്താണ് കേൾക്കാതിരുന്നത് ?
അവർ അതിശയിച്ചില്ല
പൌലൊസിനോട് സംസാരിക്കുന്നവന്റെ ശബ്ദം
അവർ ഭയപ്പെട്ടില്ല
അവർ അത് അംഗീകരിച്ചില്ല
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 22
വെളിച്ചം കണ്ടശേഷം പൌലൊസിന് എന്താണ് ചെയ്യാൻ കഴിയാതിരുന്നത് ?
സംസാരിക്കാൻ
കാണാൻ
കേൾക്കാൻ
നടക്കാൻ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 22
ആര് പൌലൊസിന്റേ അടുക്കൽ വന്നപ്പോഴാണ് തനിക്ക് കാഴ്ച ലഭിച്ചത് ?
അനനിയാസ്
ഗമാലിയേൽ
ഗായിയോസ്
അരീദാഥാ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 22
ആരുടെ രക്തം ചൊരിഞ്ഞപ്പോഴാണ് ശൌൽ സമ്മതിച്ച് കൊള്ളുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നത് ?
യാക്കോബ്
പത്രൊസ്
യോഹന്നാൻ സ്നാപകൻ
സ്തെഫാനൊസ്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 22
പൌലൊസ് ആരെന്നറിഞ്ഞപ്പോഴാണ് സഹസ്രാധിപനും ശതാധിപനും ഭയപ്പെട്ടത് ?
യഹൂദൻ
റോമപൌരൻ
പ്രവാചകൻ
അപ്പൊസ്തലൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.