Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 21
സോരിലെ ശിഷ്യന്മാർ ആത്മാവിൽ നിറഞ്ഞ് എവിടെ പോകരുതെന്നാണ് പൌലൊസിനോട് പറഞ്ഞത് ?
യരൂശലേമിൽ
ആസിയായിൽ
യരീഹോവിൽ
മിസ്രയീമിൽ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 21
ഏത് സുവിശേഷകനാണ് കന്യകമാരും പ്രവചിക്കുന്നവരുമായ നാല് പുത്രിമാർ ഉണ്ടായിരുന്നത് ?
ഫിലിപ്പോസ്
ബർത്തലോമിയ
യൂത്തിക്കൊസ്
തിഹിക്കൊസ്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 21
യഹൂദ്യയിൽ നിന്നും വന്ന പ്രവാചകന്റെ പേര് എന്തായിരുന്നു ?
അഗബൊസ്
സെബാത്ത്
ഹവീലാ
യാഫേത്ത്
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 21
ആ പ്രവാചകൻ എന്ത് ഉപയോഗിച്ചാണ് തന്റെ കൈകാലുകളെ കെട്ടിയത് ?
പച്ച നൂൽ
കയർ
പൌലൊസിന്റെ അരക്കച്ച
റിബൺ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 21
യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല മറ്റെന്തിനുവേണ്ടിയുംകൂടിയാണ് താൻ ഒരുങ്ങിയിരിക്കുന്നതെന്ന് പൌലൊസ് പറഞ്ഞത് ?
അടിക്കപ്പെടാനും
കല്ലെറിയപ്പെടാനും
മരിക്കാനും
വിടുവിക്കപ്പെടാനും
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 21
യരൂശലേമിൽ മൂപ്പന്മാർ എല്ലാവരും കൂടി ആരുടെ അടുത്താണ് പൌലൊസ് പോയത് ?
പത്രോസിന്റെ
യാക്കോബിന്റെ
യോശുവിന്റെ
ആന്ദ്രെയാസിന്റെ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 21
ആരെ ഉപേക്ഷിച്ചുകളയുവാൻ പൌലൊസ് ഉപദേശിക്കുന്നു എന്ന് ധരിച്ചാണ് പുരുഷാരം ഒക്കെയും ഇളകിയത് ?
അവരുടെ കുടുംബത്തെ
ദൈവത്തെ
ഒന്നിച്ചു കൂടുന്നതിനെ
മോശയെ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 21
പൌലൊസിനെ ദൈവാലയത്തിന് പുറത്തേക്ക് ഇഴച്ചുകൊണ്ടുപോയി എന്ത് ചെയ്യാനാണ് അവർ ഭാവിച്ചത് ?
ബഹുമാനിക്കാൻ
ഭക്ഷണം കൊടുക്കാൻ
കൊല്ലാൻ
ചോദ്യം ചെയ്യാൻ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 21
പൌലൊസിനെ അടിക്കുന്നതിൽ നിന്നും ആരാണ് യഹൂദന്മാരെ തടഞ്ഞത് ?
പടയാളികൾ
ഹെരോദാവു
പീലാത്തൊസ്
യാക്കോബ്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 21
കോട്ടയിൽ കടക്കാറായപ്പോൾ എന്തിനുള്ള അനുവാദമാണ് സഹസ്രാധിപനോട് പൌലൊസ് ചോദിച്ചത് ?
നഗരം വിട്ടുപോകാൻ
ഒരു വൈദ്യനെ കാണാൻ
ജനത്തോട് സംസാരിക്കാൻ
നീതിയോടെ വിധിക്കാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.