Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 20
ത്രോവാസിൽ ഏത് സമയം വരെയാണ് പ്രസംഗം നീട്ടിയത് ?
പുലരുംവരെ
സായാഹ്നം വരെ
ഉച്ചവരെ
പാതിരാവരെ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 20
ആരാണ് കിളിവാതിൽക്കൽ ഇരുന്ന് ഗാഡനിദ്ര പിടിച്ചത് ?
തിമോത്തിയോസ്
യൂത്തിക്കൊസ്
സ്കേവാ
ഗായിയോസ്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 20
യുവാവ് മൂന്നാംതട്ടിൽ നിന്നും താഴെ വീഴാൻ കാരണം എന്ത് ?
മദ്യപിച്ചതിനാൽ
നിദ്രാവിവശതയാൽ
ദുരാത്മാവ് ബാധിച്ചതിനാൽ
ആത്മഹത്യ ചെയ്യാൻ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 20
ആരാണ് മരിച്ച യുവാവിന്റെ മേൽ തഴുകിയപ്പോൾ അവന് ജീവൻ വന്നത് ?
പൌലൊസ്
ലൂക്കോസ്
ബർന്നബാസ്
ശീലാസ്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 20
ഏത് നാളിൽ യരൂശലേമിൽ എത്തേണ്ടതിനാണ് പൌലൊസ് ബദ്ധപ്പെട്ടത് ?
ഈസ്റ്റർ
ഉൾപ്രാപന നാൾ
പെസഹ
പെന്തെക്കോസ്തു
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 20
എന്തിനെയാണ് പൌലൊസ് വിലയേറിയതായി എണ്ണുന്നില്ല എന്ന് പറഞ്ഞത് ?
പരിശുദ്ധാത്മാവിനെ
യേശുവിന്റെ രക്തത്തെ
തന്റെ വിശ്വാസത്തെ
തന്റെ പ്രാണനെ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 20
എഫേസോസ് സഭയിലെ മൂപ്പന്മാരോട് എന്താണ് നിങ്ങൾ ആരും ഇനി കാണുകയില്ല എന്ന് പൌലൊസ് പറഞ്ഞത് ?
പരിവർത്തനം
അത്ഭുതങ്ങൾ
പൌലൊസിന്റെ മുഖം
കൃപ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 20
ദൈവത്തിന്റെ സഭയെ എന്തിനാൽ സമ്പാദിച്ചിരിക്കുന്നു എന്നാണ് പൌലൊസ് പറയുന്നത് ?
വെറുപ്പിനാൽ
അപമാനത്താൽ
യേശുവിന്റെ സ്വന്ത രക്തത്താൽ
അനേകരുടെ രക്തത്താൽ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 20
കൊടുക്കുന്നത് എന്തിനെക്കാൾ ഭാഗ്യമുള്ളതാണ് ?
വാങ്ങുന്നതിനെക്കാൾ
പ്രാർഥിക്കുന്നതിനെക്കാൾ
അത്ഭുതം ചെയ്യുന്നതിനെക്കാൾ
മനസ്സിലാക്കുന്നതിനെക്കാൾ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 20
പ്രസംഗിച്ചു തീർന്നശേഷം പൌലൊസ് എന്ത് ചെയ്തു ?
അവരോടൊപ്പം ഭക്ഷിച്ചു
അവരോടൊപ്പം പ്രാർഥിച്ചു
അവർ ആഘോഷിച്ചു
പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.