Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 2
ഏത് നാൾ വന്നപ്പോൾ ആണ് എല്ലാവരും ഒരു സ്ഥലത്ത് കൂടിയിരുന്നത് ?
കാഹളപ്പെരുന്നാൾ
പെസഹ
പെന്തെക്കോസ്ത്
അന്ത്യവിധികൽപ്പനാദിനം
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 2
ആകാശത്ത് നിന്നും കേട്ട മുഴക്കം ഏതുപോലുള്ളതായിരുന്നു ?
ഇലത്താളം കൊട്ടുന്നപോലെയുള്ള
കൊടിയ കാറ്റടിക്കുന്നതുപോലെയുള്ള
ഇടിമുഴക്കം പോലെയുള്ള
കാഹളനാദം പോലെയുള്ള
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 2
എന്തുപോലെ പിളർന്നിരിക്കുന്ന നാവുകളാണ് അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞത് ?
പുകപോലെ
അഗ്നിജ്വാലപോലെ
മഞ്ഞുകട്ടപോലെ
രക്തം പോലെ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 2
എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി എന്താണ് ചെയ്യാൻ തുടങ്ങിയത് ?
അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി
ദൈവദൂഷണം പറയാൻ തുടങ്ങി
സന്തോഷം കൊണ്ട് കരയാൻ തുടങ്ങി
ദൈവമേ പൊറുക്കണേയെന്ന് പ്രാർഥിക്കാൻ തുടങ്ങി
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 2
പരിഹസിച്ച ചിലർ ശിഷ്യരെക്കുറിച്ച് എന്താണ് പറഞ്ഞത് ?
ഭ്രാന്ത് ആണെന്ന്
പുതുവീഞ്ഞ് കൂടിച്ചിരിക്കുന്നു എന്ന്
തട്ടിപ്പുകാർ ആണെന്ന്
കപടവേഷക്കാർ ആണെന്ന്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 2
ശിഷ്യന്മാരിൽ ആരാണ് ജനക്കൂട്ടത്തിന് മറുപടി പറഞ്ഞുകൊണ്ട് പ്രസംഗിച്ചത് ?
പത്രൊസ്
പൌലൊസ്
യാക്കോബ്
യോഹന്നാൻ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 2
ഏത് പ്രവാചകന്റെ പ്രവചനത്തെക്കുറിച്ചാണ് അ ശിഷ്യൻ പ്രസംഗിച്ചത് ?
യോവേൽ
ആമോസ്
യെശയ്യാവ്
യിരേമ്യാവു
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 2
കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ ചന്ദ്രൻ എന്തായി മാറും ?
പാൽക്കട്ടി
വെള്ളം
പുക
രക്തം
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 2
കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് എന്ത് സംഭവിക്കും ?
ബുദ്ധിമാനാവും
ഉത്തരം ലഭിക്കുകയില്ല
കൊല്ലപ്പെടും
രക്ഷിക്കപ്പെടും
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 2
എത്ര പേര് ആയിരുന്നു അവന്റെ വാക്ക് കേട്ട് അന്ന് അവരോട് ചേർന്നത് ?
നാനൂറ്റി അൻപത്
ആയിരത്തി ഇരുനൂറ്
രണ്ടായിരത്തി എണ്ണൂറ്
മൂവായിരം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.