Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 19
എന്ത് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നാണ് എഫേസോസിലെ ശിഷ്യന്മാർ പൌലൊസിനോട് പറഞ്ഞത് ?
സ്വർഗം
പരിശുദ്ധാത്മാവ്
നീതീകരണം
വിശുദ്ധീകരണം
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 19
ആരുടെ റൂമാലും ഉത്തരീയവുമാണ് രോഗികളുടെ മേൽ ഇടുമ്പോൾ അവർക്ക് സൌഖ്യം വന്നത് ?
പൌലൊസിന്റെ
പത്രോസിന്റെ
യേശുവിന്റെ
അപ്പെല്ലോസിന്റെ
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 19
മന്ത്രവാദികളായ ചില യഹൂദന്മാർ ആരുടെ നാമം ഉപയോഗിച്ചാണ് ആണയിടാൻ ആരംഭിച്ചത് ?
സാത്താന്റെ
പൌലൊസിന്റെ
യേശുവിന്റെ
ഡയാനയുടെ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 19
ഏത് മഹാപുരോഹിതന്റെ ഏഴ് പുത്രന്മാരാണ് ദുരാത്മാവിനെ യേശുവിന്റെ നാമത്തിൽ പുറത്താക്കാൻ ശ്രമിച്ചത് ?
അനനിയാസ്
ബർന്നബാസ്
ജസ്റ്റിൻ
സ്കേവാ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 19
ക്ഷുദ്രപ്രയോഗം ചെയ്തിരുന്നവർ ചുട്ടുകളഞ്ഞ അവരുടെ പുസ്തകങ്ങളുടെ വില ഏകദേശം എത്രയായിരുന്നു ?
അൻപത് വെള്ളിക്കാശ്
അഞ്ഞൂറ് വെള്ളിക്കാശ്
അയ്യായിരം വെള്ളിക്കാശ്
അമ്പതിനായിരം വെള്ളിക്കാശ്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 19
പൌലൊസ് മക്കെദോന്യയിലേക്ക് അയച്ച രണ്ടുപേർ ആരൊക്കെയാണ് ?
സീലാസ്,അപ്പെല്ലോസ്
തിമോഥേയൊസ്,എരസ്തൊസ്
യോഹന്നാൻ,യാക്കോബ്
പത്രൊസ്,യോഹന്നാൻ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 19
ദേവിയുടെ ക്ഷേത്രരൂപങ്ങൾ തീർത്ത് തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തിവന്നത് ആര് ?
ദെമേത്രിയോസ്
ഗായിയോസ്
സൊപ്പേറ്റർ
നിമ്രോദ്
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 19
ഏത് ദേവിയുടെ ക്ഷേത്രരൂപങ്ങളാണ് തട്ടാൻ തീർത്തിരുന്നത് ?
സന്റാന
അർത്തെമിസ്
ഇസബെൽ
ലുദിയ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 19
ആരെയാണ് യഹൂദൻ എന്ന് അറിഞ്ഞപ്പോൾ ജനസമൂഹത്തോട് പ്രതിവാദിക്കാൻ അനുവദിക്കാതിരുന്നത് ?
പൌലൊസ്
ശീലാസ്
പത്രൊസ്
അലക്സന്തർ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 19
എന്താണ് രണ്ടുമണിക്കൂറോളം ഏകശബ്ദത്തോടെ എല്ലാവരും ആർത്തുകൊണ്ടിരുന്നത് ?
അവനെ ക്രൂശിക്കുക
ഹോശന്നാ
യേശു കർത്താവ്
അർത്തെമിസ് മഹാദേവി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.