Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 18
യഹൂദന്മാർ എല്ലാവരും ഏത് നഗരം വിട്ടു പോകണം എന്നാണ് ക്ളെദിയോസ് കൽപ്പിച്ചത് ?
റോമാനഗരം
മിദ്യാൻ
യരൂശലേം
എഫെസൊസ്
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 18
അക്വിലാസ് എന്ന യഹൂദന്റെ ഭാര്യയുടെ പേര് എന്ത്?
രോദ
സഫീറ
ഹന്നാ
പ്രിസ്കില്ല
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 18
അക്വിലാസിന്റെ തൊഴിൽ എന്തായിരുന്നു ?
മരാശാരി
തട്ടാൻ
കൊല്ലൻ
കൂടാരപ്പണി
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 18
യേശു തന്നെ ക്രിസ്തു എന്ന് പ്രസംഗിച്ചത് യഹൂദന്മാർ എതിരക്കയും ദുഷിക്കയും ചെയ്തപ്പോൾ പൌലൊസ് എന്താണ് പറഞ്ഞത് ?
ഞാൻ അവരെ കൊല്ലും
ഞാൻ ജാതികളുടെ അടുക്കൽ പോകും
അവർ വെള്ള തേച്ച ശവക്കല്ലറകൾ എന്ന്
ദൈവം അവരുടെ കണ്ണുകൾ തുറക്കും
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 18
ഏത് പള്ളിപ്രമാണിയാണ് കുടുംബത്തോടുകൂടെ കർത്താവിൽ വിശ്വസിച്ചത് ?
അനനിയാസ്
കയ്യഫാവ്
ക്രിസ്പൊസ്
എവൻ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 18
രാത്രിദർശനത്തിൽ ആരാണ് പൌലൊസിനോട് സംസാരിച്ചത് ?
ദൂതൻ
കർത്താവ്
പിശാച്
മോശ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 18
ദർശനത്തിൽ എന്ത് ചെയ്യാനാണ് പൌലൊസിനോട് ആവശ്യപ്പെട്ടത് ?
ഭയപ്പെടാതെ പ്രസംഗിക്കാൻ
അവിടെ പ്രസംഗിക്കാൻ
പള്ളിയിലേക്ക് പോകാൻ
മറ്റൊരു ദിവസം കൂടി അവിടെ തങ്ങാൻ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 18
ഏത് ദേശാധിപതിയുടെ മുൻപിലാണ് യഹൂദന്മാർ പൌലൊസിനെ കുറ്റം ചാർത്തിയതും ഈ വകയ്ക്ക് ന്യായാധിപതിയാകാൻ തനിക്ക് മനസ്സില്ല എന്ന് പറഞ്ഞതും ?
ഗല്ലിയോൻ
ഫെലിക്സ്
കൈസർ
ഹെരോദാവു
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 18
അക്വിലാസും പ്രിസ്കില്ലയും ആരക്കാണ് ദൈവത്തിന്റെ മാർഗം അധികം സ്പഷ്ടമായി തെളിയിച്ചുകൊടുത്തത് ?
പൌലൊസ്
ഫിലിപ്പോസ്
അപ്പൊല്ലോസ്
ബർണബാസ്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 18
യേശു എന്ത് തന്നെയെന്നാണ് അപ്പെല്ലോസ് യഹൂദന്മാർക്ക് തെളിയിച്ചുകൊടുത്തത് ?
മരിച്ചു
ജീവിക്കുന്നു
പ്രവാചകൻ
ക്രിസ്തു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.