Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 17
എവിടെയുള്ള യഹൂദന്മാരുടെ പള്ളിയിലാണ് പൌലൊസ് പ്രസംഗിച്ചത് ?
എഫെസൊസ്
കൊരിന്തിയ
യരീഹോവ്
തെസ്സലൊനീക്കയിൽ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 17
യേശു ആരെന്നാണ് പൌലൊസ് യഹൂദന്മാരോട് തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നത് ?
പ്രവാചകൻ
പുരോഹിതൻ
നീതിമാൻ
ക്രിസ്തു
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 17
പൌലൊസിനെ പിടിക്കുവാൻ കലഹമുണ്ടാക്കിയ യഹൂദന്മാർ ആരുടെ വീടാണ് വളഞ്ഞത് ?
കൊർന്നല്യോസിന്റെ
ശിമോന്റെ
അനനിയാസിന്റെ
യാസോന്റേ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 17
ശിഷ്യന്മാർ എന്തിന് പ്രതികൂലമായി പ്രവർത്തിക്കുന്നു എന്നാണ് അവിശ്വാസികളായ യഹൂദന്മാർ ആരോപിച്ചത് ?
ദൈവീക നിയമങ്ങൾക്ക്
കൈസരുടെ നിയമങ്ങൾക്ക്
പൊതു അഭിപ്രായത്തിന്
പ്രകൃതിക്ക്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 17
ഏത് നാട്ടുകാരാണ് തെസ്സലൊണിക്യയിൽ ഉള്ളവരെക്കാൾ ഉത്തമന്മാരും വചനം കൈക്കൊള്ളുകയും അത് അങ്ങനെ തന്നയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോരുകയും ചെയ്തത് ?
ബെരോവ
യരീഹോവ്
കൊരിന്ത്യ
മാസാഡോണിയാ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 17
അഥേനയിൽ എത്തിയ പൌലൊസ് ആരെയാണ് വേഗത്തിൽ തന്റെ അടുക്കൽ വരുവാൻ കൽപ്പന വാങ്ങിയത് ?
പത്രൊസും ആന്ദ്രെയാസും
യാക്കോബും യോഹന്നാനും
ബർന്നബാസും മർക്കോസും
തിമോഥേയോസും ശീലാസും
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 17
അഥേനയിൽ നഗരത്തിൽ എന്ത് നിറഞ്ഞിരിക്കുന്നത് കണ്ടാണ് പൌലൊസിന്റെ മനസ്സിന് ചൂടുപിടിച്ചത് ?
റോമ
കൈസർ
യേശു
ബിംബങ്ങൾ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 17
അഥേനപുരുഷന്മാർ എല്ലാക്കാര്യത്തിലും എങ്ങനെയുള്ളവർ എന്ന് താൻ കാണുന്നു എന്നാണ് പൌലൊസ് പറഞ്ഞത് ?
മടിയന്മാർ
അതിഭക്തന്മാർ
ബുദ്ധിമാന്മാർ
അലസന്മാർ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 17
അഥേനക്കാരുടെ പൂജാസ്ഥാനങ്ങളിൽ പൌലൊസ് കണ്ട വേദിക്കല്ലീലെ എഴുത്ത് എന്തായിരുന്നു ?
യേശു ക്രിസ്തുവാകുന്നു
അജ്ഞാത ദേവന്
സൃഷ്ടാവിന്
ദൈവത്തിൽ ഞങ്ങൾ ആശ്രയിക്കുന്നു
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 17
ഇപ്പോൾ എല്ലായിടത്തും എല്ലാവരും എന്ത് ചെയ്യണമെന്നാണ് മനുഷ്യരോട് കൽപ്പിക്കുന്നു എന്ന് പൌലൊസ് പറഞ്ഞത് ?
ദശാംശം നൽകണമെന്ന്
മാനസാന്തരപ്പെടണമെന്ന്
പാപങ്ങൾ മറയ്ക്കണമെന്ന്
യരൂശലേമിന് വേണ്ടി പ്രാർഥിക്കണമെന്ന്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.