Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 16
ആരാണ് തന്നോടുകൂടെ പോരേണം എന്ന് പൌലൊസ് ഇഛിച്ചത് ?
ബർന്നബാസ്
മാർക്കോസ്
തിമോഥേയോസ്
യാക്കോബ്
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 16
യഹൂദന്മാരെ വിചാരിച്ച് പൌലൊസ് തിമോഥേയോസിനെ എന്ത് ചെയ്തു ?
പരിഛേദന കഴിപ്പിച്ചു
തന്നിൽ നിന്നും അകറ്റി
അവനെ ശാസിച്ചു
അവനെ ഒളിപ്പിച്ചു
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 16
ഏത് ദേശക്കാരനായ ഒരു പുരുഷൻ തന്റെ അരികെ നിൽക്കുന്നതായാണ് പൌലൊസ് ദർശനം കണ്ടത് ?
മിസ്രയീം
അന്ത്യോക്യ
യരൂശലേം
മക്കെദോന്യ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 16
പുഴവക്കത്ത് ഇരുന്നു സംസാരിച്ച പൌലൊസിന്റെ വാക്കുകൾ ശ്രദ്ധിക്കേണ്ടതിന് കർത്താവ് ആരുടെ ഹൃദയമാണ് തുറന്നത് ?
തബിത
ഡോർക്കസ്
രോദ
ലുദിയ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 16
പൌലൊസിനെയും കൂട്ടരെയും എതിരേറ്റ വെളിച്ചപ്പാടത്തി അവർ ആരെന്നാണ് വിളിച്ചുപറഞ്ഞത് ?
ഒറ്റുകാർ
ദൈവത്തിന്റെ ശത്രുക്കൾ
ദൈവത്തിന്റെ ദാസന്മാർ
ദുരാത്മാവ് ബാധിച്ചവർ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 16
ഏത് സമയത്താണ് പൌലൊസും ശീലാസും തടവറയിൽ പ്രാർഥിച്ചു ദൈവത്തെ പാടി സ്തുതിച്ചത് ?
മദ്ധ്യാഹ്നത്തിൽ
പ്രദോഷത്തിൽ
പ്രഭാതത്തിൽ
അർദ്ധരാത്രിയിൽ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 16
ഉറക്കമുണർന്ന കാരാഗൃഹപ്രമാണി വാതിലുകൾ തുറന്നിരിക്കുന്നത് കണ്ട് എന്ത് ചെയ്യാനാണ് ഭാവിച്ചത് ?
വാതിലുകൾ ഉറപ്പിക്കാൻ ശ്രമിച്ചു
തന്നെത്തന്നെ കൊല്ലുവാൻ
ഓടിയൊളിക്കാൻ നോക്കി
തളർന്നുവീണു
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 16
പൌലൊസിന്റെയും ശീലാസിന്റെയും മുന്നിൽ വീണുകൊണ്ട് കാരാഗൃഹപ്രമാണി എന്താണ് ചോദിച്ചത് ?
ഇത് എങ്ങനെ സംഭവിച്ചു ?
രക്ഷ പ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം ?
മറ്റുള്ള തടവുകാര്‍ എവിടെ ?
ആരാ വാതിലുകൾ തുറന്ന് തന്നത് ?
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 16
പൌലൊസിനെയും ശീലാസിനെയും കാരാഗൃഹപ്രമാണി എവിടെയാണ് കൊണ്ട് പോയത് ?
ദൈവാലയത്തിൽ
ഗവർണരുടെ അടുക്കൽ
തന്റെ വീട്ടിൽ
ഒരു ഗുഹയിൽ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 16
പൌലൊസും ശീലാസും ആരെന്നറിഞ്ഞപ്പോഴാണ് അധിപതികൾ ഭയപ്പെട്ടത് ?
അപ്പൊസ്തലന്മാർ
പ്രവാചകന്മാർ
റോമ പൌരന്മാർ
രക്ഷപ്പെട്ടവർ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.