Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 15
എന്ത് ഏൽക്കാതിരുന്നാൽ രക്ഷ പ്രാപിക്കാൻ കഴിയില്ല എന്നാണ് യഹൂദ്യയിൽ നിന്നും വന്ന ചിലർ സഹോദരന്മാരേ ഉപദേശിച്ചത് ?
സ്നാനം
അപ്പൊസ്തലന്മാർ
യഹൂദന്മാർ
പരിഛേദന
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 15
യഹൂദ്യയിൽ നിന്നും വന്നവരും പൌലൊസും ബർന്നബാസും തമ്മിലുള്ള തർക്കം തീർക്കാൻ എവിടെ പോകണം എന്നാണ് നിശ്ചയിച്ചത് ?
യരീഹോ
യരൂശലേമിൽ
നസാറേത്
അന്തിയോക്യാ
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 15
ദൈവം ആര് മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ട് വിശ്വസിക്കണം എന്നാണ് നിശ്ചയിച്ചത് ?
പൌലൊസ്
ബർന്നബാസ്
പത്രൊസ്
ശീലാസ്
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 15
ദൈവം തന്റേ നാമത്തിനായി ജാതികളിൽ നിന്നും ഒരു ജനത്തെ എടുത്തുകൊള്ളാൻ ആദ്യമായി ശിമോനേ കടാക്ഷിച്ചു എന്ന് ആരാണ് പറഞ്ഞത് ?
ശീലാസ്
യൂദാ
പൌലൊസ്
യാക്കോബ്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 15
പൌലൊസിനോടും ബർന്നബാസിനോടുമൊപ്പം ആരെയാണ് അപ്പൊസ്തലന്മാർ അന്ത്യോക്യയിലേക്ക് പോകാൻ തിരഞ്ഞെടുത്തയച്ചത് ?
ബർശബാസ് എന്ന യൂദയെയും ശീലാസിനെയും
പത്രൊസിനെയും യോഹന്നാനെയും
യോഹന്നാനെയും മാർക്കോസിനെയും
അൻത്രെയാസിനെയും പത്രൊസിനെയും
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 15
എന്ത് വർജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നായിരിക്കുമെന്നാണ് അപ്പൊസ്തലന്മാർ ജാതികളെ ഉപദേശിച്ചത് ?
എല്ലാത്തരം മാംസവും
കഴുകാത്തത്
വിഗ്രഹാർപ്പിതം
ശരിക്കും വേകാത്തത്
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 15
എന്തിൽ നിന്നും ഒഴിഞ്ഞിരിക്കാൻ അവരെ അപ്പൊസ്തലന്മാർ ഉപദേശിച്ചു?
ചോദ്യങ്ങള്‍ ചോദിക്കുന്നത്
സംസാരിക്കുന്നത്
പരസംഗം
ഫലങ്ങൾ ഭക്ഷിക്കുന്നത്
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 15
വചനം അറിയിച്ച സ്ഥലങ്ങളിൽ വീണ്ടും പോകുമ്പോൾ എന്ത് ചെയ്യാനാണ് ബർന്നബാസ് ഇഛിച്ചത് ?
അന്ത്യോക്യയിൽ തങ്ങാൻ
മർക്കോസിനെ കൂട്ടിക്കൊണ്ട് പോകാൻ
തനിയെ പോകാൻ
പൌലൊസിന്റെ ദുർബലമാക്കാൻ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 15
ബർന്നബാസ് ആരെക്കൂടെ കൂട്ടിയാണ് കപ്പൽ കയറി സൈപ്രസ്ദീപിലേക്ക് പോയത് ?
യൂദായെ
ശീലാസിനെ
മാർക്കോസിനെ
യാക്കോബിനെ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 15
സിറിയ,കിലിക്യ ദേശങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോൾ പൌലൊസ് ആരെയാണ് കൂടെ കൂട്ടിയത് ?
ശീലാസ്
ബർന്നബാസ്
യാക്കോബ്
മാർക്കോസ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.