Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 14
ആരാണ് ജാതികളുടെ മനസ്സ് സഹോദരന്മാരുടെ നേരെ ഇളക്കിയത് ?
ബാലിന്റെ ആരാധകർ
വിശ്വസിക്കാത്ത യഹൂദന്മാർ
ഹെരോദാവു
പീലാത്തൊസ്
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 14
ജാതികളും യഹൂദന്മാരും എന്ത് ചെയ്യാൻ ഭാവിച്ചപ്പോഴാണ് ശിഷ്യന്മാർ ലുസ്ത്ര,ദെർബ്ബ എന്നിവിടങ്ങളിലേക്ക് ഓടിപ്പോയത് ?
ബഹുമാനിക്കാൻ
കല്ലെറിയാൻ
അവരെ രാജകുമാരന്മാരാക്കാൻ
തടവിലാക്കാൻ
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 14
ലുസ്ത്രയിൽ ഒരിക്കലും എന്ത് ചെയ്തിട്ടില്ലാത്ത ഒരു പുരുഷനാണ് ഇരുന്നിരുന്നത് ?
കണ്ടിട്ടില്ലാത്ത
നടന്നിട്ടില്ലാത്ത
കേട്ടിട്ടില്ലാത്ത
സംസാരിച്ചിട്ടില്ലാത്ത
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 14
മുടന്തനിൽ സൌഖ്യം പ്രാപിക്കാനുള്ള വിശ്വാസം ഉണ്ട് എന്ന് മനസ്സിലാക്കിയത് ആരാണ് ?
പൌലൊസ്
യാക്കോബ്
യോഹന്നാൻ
പത്രൊസ്
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 14
ലുക്കവോന്യക്കാർ ഏത് ദേവന്റെ പേരിട്ടാണ് ബർണബാസിനെ വിളിച്ചത് ?
ദാഗോൻ
ബാൽ
ഇന്ദ്രൻ
ബുധൻ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 14
ലുക്കവോന്യക്കാർ ഏത് ദേവന്റെ പേരിട്ടാണ് പൌലൊസിനെ വിളിച്ചത് ?
ദാഗോൻ
ബാൽ
ഇന്ദ്രൻ
ബുധൻ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 14
ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ പൌലൊസിന്റെയും ബർണബാസിന്റെയും മുന്നിൽ എന്ത് ചെയ്യാനാണ് ഭാവിച്ചത് ?
അവരെ അഗ്നിക്കിരയാക്കാൻ
യാഗം കഴിക്കാൻ
അഗ്നിപർവതത്തിനുള്ളിൽ എറിയാൻ
ജീവനോടെ കത്തിച്ചുകൊല്ലാൻ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 14
അവരുടെ പദ്ധതി മനസ്സിലാക്കിയ പൌലൊസും ബർന്നബാസും എന്താണ് ചെയ്തത് ?
ഗുഹയിൽ പോയി ഒളിച്ചു
കൊട്ടാരത്തിലേക്ക് പോയി
അവരുടെ വസ്ത്രം കീറി
സ്വർഗത്തിൽ നിന്നും തീയിറക്കി
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 14
ആരെയാണ് കല്ലെറിഞ്ഞതിന് ശേഷം മരിച്ചു എന്ന് വിചാരിച്ച് പട്ടണത്തിന് പുറത്തേക്ക് ഇഴച്ചുകളഞ്ഞത് ?
സ്തേഫാനോസിനെ
ബർന്നബാസിനെ
പൌലൊസിനെ
പത്രൊസിനെ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 14
പൌലൊസും ബർന്നബാസും സഭതോറും ആരെയാണ് നിയമിച്ചത് ?
മൂപ്പന്മാരെ
സങ്കീർത്തനങ്ങളെ
ഗാനങ്ങളെ
ശിശുക്കളെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.