Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 13
അയാൾ കാള്ളപ്രവാചകനായ യഹൂദനായിരുന്നു . ആര് ?
ബർയേശു
നഗ്ഗി
ലൂഷ്യസ്
മന്നാഹത്ത്
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 13
ദേശാധിപതിയുടെ വിശ്വാസം തടുക്കാൻ ശ്രമിച്ച എലീമാസിനെ പൌലൊസ് ശാസിച്ചപ്പോൾ അവന് എന്ത് സംഭവിച്ചു ?
മരിച്ചു വീണു
അവൻ കുരുടനായി തീർന്നു
കുഷ്ഠരോഗിയായി മാറി
ആക്രമാസക്തനായിത്തീർന്നു
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 13
ശൌൽ മറ്റെന്ത് പേരിൽ കൂടി അറിയപ്പെട്ടിരുന്നു ?
പൌലൊസ്
നാശപുത്രൻ
ആശ്വാസപുത്രൻ
സമാശ്വാസകൻ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 13
ആരാണ് പൌലൊസിനെയും ബർണബാസിനെയും വിട്ടുപിരിഞ്ഞു യരൂശലേമിലേക്ക് മടങ്ങിപ്പോയത് ?
യോഹന്നാൻ
യാക്കോബ്
ലൂക്കോസ്
ശമുവേൽ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 13
യിസ്രായേൽ മക്കൾ എത്ര സംവല്‍സരമാണ് മരുഭൂമിയിൽ കഴിയേണ്ടിവന്നത് ?
പത്ത്
ഇരുപത്
നാൽപ്പത്
അൻപത്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 13
തന്റെ ജനത്തിന് അവകാശമായി കൊടുക്കുവാൻ കനാൻ ദേശത്തിലെ എത്ര ജാതികളെയാണ് ദൈവം ഒടുക്കിക്കളഞ്ഞത് ?
രണ്ട്
മൂന്ന്
ഏഴ്
മുപ്പത്
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 13
യിസ്രായേൽ ഒരു രാജാവിനായി ചോദിച്ചപ്പോൾ ദൈവൻ ആരെയാണ് കൊടുത്തത് ?
ശൌൽ
ശിംശോൻ
ശലോമോൻ
ഹെരോദാവു
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 13
ഒന്നാം രാജാവിനെ നീക്കിക്കളഞ്ഞിട്ട് ദൈവം യിശ്ശായിയുടെ ഏത് മകനെയാണ് പകരം രാജാവാക്കിയത് ?
ശമൂവേലിനെ
നാഥാനെ
ഏലിയെ
ദാവീദിനെ
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 13
എന്തിനാലാണ് നിങ്ങൾക്ക് നീതീകരണം വരുത്തുവാൻ കഴിയില്ല എന്ന് പറയുന്നത് ?
കുരിശിനാൽ
യേശുവിനാൽ
യാഗരക്തത്താൽ
മോശയുടെ ന്യായപ്രമാണത്താൽ
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 13
പട്ടണം മുഴുവനും ദൈവവചനം കേൾക്കാൻ വന്ന് കൂടിയപ്പോൾ യഹൂദന്മാർക്ക് എന്ത് സംഭവിച്ചു ?
സന്തോഷിച്ചു
അസൂയ നിറഞ്ഞവരായി
അവരെ കല്ലെറിഞ്ഞു
അവരെ സ്വാഗതം ചെയ്തു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.