Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 12
ഹെരോദാവു രാജാവ് ആരെയാണ് വാൾകൊണ്ട് കൊന്നത് ?
പത്രൊസ്
യാക്കോബ്
യോഹന്നാൻ
ആന്ദ്രെയാസ്
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 12
പത്രൊസിനെ തടവിൽ സൂക്ഷിച്ചു വരുമ്പോൾ സഭ എന്ത് ചെയ്യുകയായിരുന്നു ?
യരൂശലേം വിട്ട് ഓടിപ്പോയി
അവന്വേണ്ടി പ്രാർഥന കഴിച്ചുപോന്നു
സന്തോഷിച്ചു
അദ്ദേഹത്തെ സന്ദർശിച്ചു
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 12
ആരുടെ നടുവിലാണ് തടവറയിൽ ചങ്ങലകളാൽ ബന്ധിപ്പിക്കപ്പെട്ട പത്രൊസ് ഉറങ്ങിയിരുന്നത് ?
കള്ളന്മാരുടെ
പാറകളുടെ
കൊലപാതകികളുടെ
പടയാളികളുടെ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 12
ആരാണ് തടവറയിൽ നിന്നും പത്രൊസിനെ സ്വതന്ത്രൻ ആക്കിയത് ?
യോഹന്നാൻ
രോദ
ഒരു ദൂതൻ
പടയാളി
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 12
ദൂതൻ മുഖാന്തിരം സംഭവിച്ചതിനെ പത്രൊസ് എന്തായി കരുതി ?
ഒരു വിദ്യ
ദർശനം
സ്വപ്നം
തെറ്റായി
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 12
ബോധത്തിലേക്ക് വന്ന പത്രൊസ് ആരുടെ വീട്ടിലേക്കാണ് പോയത് ?
മാർത്തയുടെ
മറിയയുടെ
യോവാനയുടെ
രോദയുടെ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 12
പത്രൊസ് പടിപ്പുര വാതിലിൽ മുട്ടിയപ്പോൾ ആരാണ് വിളികേൾക്കാൻ അടുത്ത് വന്നത് ?
രോദ
ടോർക്കാസ്
തബിഥാ
പാചകക്കാരൻ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 12
പത്രൊസ് പടിപ്പുരയ്ക്കൽ നിൽക്കുന്നു എന്ന് അവൾ അറിയിച്ചപ്പോൾ ആദ്യം അവർ എന്ത് ചെയ്തില്ല ?
സന്തോഷിച്ചു
വിശ്വസിച്ചില്ല
ദൈവത്തിന് നന്ദി പറഞ്ഞു
അവനെ തിരിച്ചയച്ചു
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 12
പത്രൊസിനെ സൂക്ഷിക്കാൻ എൽപ്പിച്ചിരുന്ന പടയാളികളെ ഹെരോദാവു രാജാവ് എന്ത് ചെയ്തു ?
കൊല്ലുവാൻ കൽപ്പിച്ചു
അടിപ്പിച്ചു
തടവിലാക്കി
കൈക്കൂലി കൊടുത്തു
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 12
ഹെറോദാവിന് എന്ത് സംഭവിച്ചു ?
യുദ്ധത്തിൽ കൊല്ലപ്പെട്ടു
പരിവർത്തനം ചെയ്യപ്പെട്ടു
കർത്താവിന്റെ ദൂതൻ അടിച്ചു
മിസ്രയീമിലേക്ക് പോയി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.