Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 11
പത്രൊസ് ആരോട് കൂടെ ഭക്ഷിച്ചതിനാണ് യരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോട് വാദിച്ചത് ?
അഗ്രചർമ്മികളോടുകൂടെ
പഠിക്കാത്തവരോടുകൂടെ
പരീശന്മാരോടുകൂടെ
സദൂക്യരോടുകൂടെ
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 11
യോപ്പയിൽ താൻ കണ്ട എന്തിനെക്കുറിച്ചാണ് പത്രൊസ് യഹൂദ വിശ്വാസികളോട് വിശദീകരിച്ചത് ?
ക്ഷാമം
ഭൂകമ്പം
ദൂതൻ
ദർശനം
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 11
ആകാശത്തിൽ നിന്നും നാലുവക്കും തൂപ്പട്ടിപോലെ കെട്ടിയിറക്കിയ പാത്രത്തിൽ എന്താണ് കണ്ടത് ?
ജനം
നാൽക്കാലി,കാട്ടുമൃഗം,ഇഴജന്തുക്കള്‍,പറവകൾ
സ്വർണം
പ്രത്യാശ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 11
ദൈവം ശുദ്ധീകരിച്ചത് എന്തെന്ന് വിചാരിക്കരുത് എന്നാണ് സ്വർഗത്തിൽ നിന്നും കേട്ട ശബ്ദം ?
വൃത്തിയുള്ളത്
വിശുദ്ധം
മലിനം
സഹോദരൻ
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 11
എത്ര സഹോദരന്മാരാണ് കൈസര്യയിലേക്ക് പത്രൊസിനൊപ്പം പോയത് ?
രണ്ട്
ആറ്
പത്ത്
പന്ത്രണ്ട്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 11
ആരാണ് കൈസര്യയിലെ മനുഷ്യനോടു പത്രൊസിനെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടത് ?
ഒരു ദൂതൻ
ബർന്നബാസ്
ശൌൽ
സാത്താൻ
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 11
.. .. വെള്ളം കൊണ്ട് സ്നാനം കഴിപ്പിച്ചു . നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും എന്ന് കർത്താവ് പറഞ്ഞത് പത്രൊസ് ഓർത്തു
മോശ
ദാവീദ്
നോഹ
യോഹന്നാൻ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 11
തന്നോട് തർക്കിച്ച യഹൂദ വിശ്വാസികളോട് പത്രൊസ് ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ അവർ എന്ത് ചെയ്തു ?
കോപാകുലരായി
പത്രൊസിനെ കൂടുതൽ ചോദ്യം ചെയ്തു
ദൈവത്തെ മഹത്വപ്പെടുത്തി
കയ്പ്പോടെ കരഞ്ഞു
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 11
ആരെയാണ് ബർന്നബാസ് അന്ത്യോക്യയിലേക്ക് കൂട്ടിക്കൊണ്ട് വന്നത് ?
ശൌൽ
യാക്കോബ്
ഫിലിപ്പോസ്
പത്രൊസ്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 11
എവിടെ വച്ചാണ് ആദ്യമായി വിശ്വാസികളെ ക്രിസ്ത്യാനികൾ എന്ന് വിളിച്ചത് ?
അന്ത്യോക്യ
യരൂശലേം
കൊരിന്തു
എഫേസോസ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.