Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 10
ഇത്താലിക പട്ടാളത്തിലെ ശതാധിപന്റെ പേര് എന്ത് ?
കൊർന്നേല്യോസ്
നിക്കോളാസ്
ശമുവേൽ
ഫ്രാൻസിസ്
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 10
ആരെ യോപ്പയിൽ നിന്നും വരുത്താനാണ് ദർശനത്തിൽ ദൂതൻ കൊർന്നേല്യോസിനോട് പറഞ്ഞത് ?
പത്രൊസ്
ശൌൽ
ബർന്നബാസ്
അനന്യാസ്
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 10
ആറാം മണി നേരത്ത് പത്രൊസ് പ്രാർഥിക്കാൻ എവിടെയാണ് കയറിയത് ?
വെണ്മാടത്തിൽ
ദൈവാലയത്തിൽ
അറയിൽ
കുടുസ്സുമുറിയിൽ
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 10
തുറന്നിരിക്കുന്ന ആകാശത്തിൽ നിന്നും എന്ത് ഇറങ്ങി വരുന്നതാണ് പത്രൊസ് കണ്ടത് ?
പ്രാവ്
നാല് കോണും കെട്ടിയ പാത്രം
തങ്കമേശ
മൺപാത്രം
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 10
എന്താണ് ആ പാത്രത്തിൽ ഉണ്ടായിരുന്നത് ?
അനുഗ്രഹം
ശാപം
ആളുകൾ
സകലവിധ നാൽക്കാലികൾ
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 10
പത്രൊസ് കേട്ട ശബ്ദം എന്താണ് പറഞ്ഞത് ?
യരൂശലേമിലേക്ക് പോകുക
ഉപവസിക്കുക
അറുത്ത് തിന്നുക
മനുഷ്യനെ വിധിക്കുക
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 10
പത്രൊസ് അകത്ത് കയറിയപ്പോൾ കൊർന്നേല്യോസ് എതിരേറ്റു എന്ത് ചെയ്തു ?
ഓടിയൊളിച്ചു
സ്വയം കഴുകി വെടിപ്പാക്കി
കാൽക്കൽ വീണു നമസ്ക്കരിച്ചു
തിരികെ പറഞ്ഞയച്ചു
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 10
ഒരു മനുഷ്യനെയും എന്ത് പറയരുതെന്ന് ദൈവം തനിക്ക് കാണിച്ചു തന്നു എന്നാണ് പത്രൊസ് പറയുന്നത് ?
സഹോദരൻ
പിതാവ്
മലിനനോ അശുദ്ധനോ എന്ന്
നീ വിഡ്ഡി എന്ന്
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 10
ജാതികൾക്ക് എന്ത് ലഭിച്ചത് കണ്ടാണ് യഹൂദ വിശ്വാസികൾ വിസ്മയിച്ചത് ?
അവരോടൊപ്പം ഭക്ഷിച്ചതുകണ്ട്
പരിശുദ്ധാത്മാവ് ലഭിച്ചത് കണ്ട്
ജോപ്പയിൽ ജീവിച്ചത് കണ്ട്
പ്രാർഥിച്ചതുകണ്ട്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 10
യഹൂദ വിശ്വാസികൾക്ക് എങ്ങനെയാണ് അത് മനസ്സിലായത് ?
ഒരു ദൂതൻ പറഞ്ഞതുകൊണ്ട്
അവർ അന്യഭാഷകളിൽ സംസാരിക്കുന്നത് കണ്ട്
ഒരു സന്ദേശവാഹകൻ അറിയിച്ചത്കൊണ്ട്
ജാതികൾ പള്ളികളിൽ പ്രവേശിച്ചതുകൊണ്ട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.