Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
പ്രവൃത്തികൾ (Acts), 1
മരിച്ചവരിൽ നിന്നും ഉയർത്ത യേശു എത്ര നാൾ ശിഷ്യരോടൊപ്പം ഉണ്ടായിരുന്ന?
പത്ത്
ഇരുപത്
നാൽപ്പത്
അൻപത്
ചോദ്യം
2/10
പ്രവൃത്തികൾ (Acts), 1
പിതാവിന്റെ വാഗ്ദാനത്തിനായി എവിടെ കാത്തിരിക്കണമെന്നാണ് യേശു ശിഷ്യരോട് കൽപ്പിച്ചത് ?
നസറേത്
യരൂശലേം
ബേഥാനിയാ
കഫർനഹൂം
ചോദ്യം
3/10
പ്രവൃത്തികൾ (Acts), 1
പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്ക് എന്ത് ലഭിക്കുമെന്നാണ് യേശു പറഞ്ഞത് ?
പീഡനം
ജ്ഞാനം
ശക്തി
കഷ്ടത
ചോദ്യം
4/10
പ്രവൃത്തികൾ (Acts), 1
ആരോഹണം ചെയ്ത യേശുവിനെ ശിഷ്യന്മാരുടെ കാഴ്ചയിൽ നിന്നും എന്താണ് മറച്ചത് ?
കൊടുങ്കാറ്റ്
ഇടിമിന്നൽ
അഗ്നിരഥം
മേഘം
ചോദ്യം
5/10
പ്രവൃത്തികൾ (Acts), 1
വെള്ള വസ്ത്രം ധരിച്ച എത്ര പുരുഷന്മാരാണ് യേശു വീണ്ടും വരും എന്ന് ശിഷ്യരോട് പറഞ്ഞത് ?
ഒന്ന്
രണ്ട്
മൂന്ന്
പന്ത്രണ്ട്
ചോദ്യം
6/10
പ്രവൃത്തികൾ (Acts), 1
ഏത് മലയിൽ നിന്നുമാണ് യേശു ആരോഹണം ചെയ്തത് ?
ഹോരേബ്
അരാരത്ത്
ഒലീവ്
സീനായി
ചോദ്യം
7/10
പ്രവൃത്തികൾ (Acts), 1
യേശുവിന്റെ കല്‍പ്പനയനുസരിച്ച് എവിടെയാണ് ശിഷ്യരും കൂട്ടരും പ്രാർഥന കഴിച്ച് കാത്തിരുന്നത് ?
ദേവാലയത്തിൽ
ഗുഹയിൽ
മാളികമുറിയിൽ
അടിത്തറമുറിയിൽ
ചോദ്യം
8/10
പ്രവൃത്തികൾ (Acts), 1
യേശുവിന്റെ മാതാവിന്റെ പേര് എന്തായിരുന്നു?
മറിയ
മാർത്ത
റാഹേൽ
റബേക്ക
ചോദ്യം
9/10
പ്രവൃത്തികൾ (Acts), 1
ശിഷ്യന്മാരോടൊപ്പമുള്ള സംഘത്തിൽ എത്ര പേര് ഉണ്ടായിരുന്നു ?
ഇരുപത്
തൊണ്ണൂറ്
നൂറ്റിയിരുപത്
മുന്നൂറ്റിയൻപത്
ചോദ്യം
10/10
പ്രവൃത്തികൾ (Acts), 1
യേശുവിനെ ഒറ്റിക്കൊടുത്ത പണം കൊണ്ട് വാങ്ങിയ നിലമാണ് അക്കൽദാമ. ആ വാക്കിന്റെ അർഥം എന്താണ്?
സ്വപ്നനിലം
രക്തനിലം
ദുഖനിലം
ചതിവിന്റെ നിലം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.