Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
3 യോഹന്നാൻ (3 John), 1
യോഹന്നാൻ തന്നെത്താൻ എന്താണ് വിളിക്കുന്നത് ?
പ്രിയപ്പെട്ടവൻ
മൂപ്പൻ
ദാസൻ
വിശുദ്ധൻ
ചോദ്യം
2/10
3 യോഹന്നാൻ (3 John), 1
ആർക്ക് അയക്കപ്പെട്ട ലേഖനമാണ് ഇത് ?
തദേവൂസിന്
ഗായൊസിന്
മത്യാസിന്
ശിമോന്
ചോദ്യം
3/10
3 യോഹന്നാൻ (3 John), 1
ഗായൊസ് എന്തുപോലെ ശുഭമായും സുഖമായും ഇരിക്കണമെന്നാണ് യോഹന്നാൻ പ്രാർഥിക്കുന്നത് ?
നിന്റെ ആവശ്യം പോലെ
ദൈവത്തിന്റെ ഹിതമാണെങ്കിൽ
നീ ധനവാൻ ആകുന്നതിനുവേണ്ടി
ഗായൊസിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ
ചോദ്യം
4/10
3 യോഹന്നാൻ (3 John), 1
ഏതിനെക്കാൾ വലിയ സന്തോഷം തനിക്കില്ല എന്നാണ് യോഹന്നാൻ പറയുന്നത് ?
പ്രാർഥിക്കുന്നതിനെക്കാൾ
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്ന് കേൾക്കുന്നതിനെക്കാൾ
സ്നേഹം കവിഞ്ഞൊഴുകുന്നു എന്നറിയുന്നതിനെക്കാൾ
മറ്റാരേക്കാളും
ചോദ്യം
5/10
3 യോഹന്നാൻ (3 John), 1
ആരാണ് തങ്ങളെ കൂട്ടാക്കുന്നില്ല എന്ന് യോഹന്നാൻ പറയുന്നത് ?
പൌലൊസ്
പത്രൊസ്
യോശുവ
ദിയോത്രെഫേസ്
ചോദ്യം
6/10
3 യോഹന്നാൻ (3 John), 1
എന്താകുവാനാണ് ഈ മനുഷ്യൻ ആഗ്രഹിച്ചിരുന്നത് ?
സഭയിൽ പ്രധാനിയാകുവാൻ
ധനം ഉണ്ടാക്കുവാൻ
ദൈവത്തിന്റെ അനുഗ്രഹം കിട്ടാൻ
ദൈവത്തിന്റെ കൃപ ലഭിക്കാൻ
ചോദ്യം
7/10
3 യോഹന്നാൻ (3 John), 1
അയാൾ സഹോദരന്മാരേ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല പിന്നെന്താണ് ചെയ്യുന്നത് ?
ശാസിക്കുന്നു
നിരുൽസാഹപ്പെടുത്തുന്നു
സഭയിൽ നിന്നും പുറത്താക്കുന്നു
ബഹുമാനിക്കുന്നു
ചോദ്യം
8/10
3 യോഹന്നാൻ (3 John), 1
തിന്മയെ അനുകരിക്കാതെ എന്തിനെ അനുകരിക്കണമെന്നാണ് യോഹന്നാൻ പറയുന്നത് ?
മനുഷ്യന്റെ വഴികളെ
ഹൃദയം പറയുന്ന വഴിയേ
നന്മയെ
സൌകര്യമുള്ള വഴിയേ
ചോദ്യം
9/10
3 യോഹന്നാൻ (3 John), 1
നന്മ ചെയ്യുന്നവൻ ദൈവത്തിൽ നിന്നുള്ളവൻ ആകുന്നു. തിന്മ ചെയ്യുന്നവൻ ആരെ കണ്ടിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത് ?
ശിക്ഷിക്കപ്പെടും
നന്മയെ നശിപ്പിക്കുന്നു
തിന്മയാൽ നശിപ്പിക്കപ്പെടും
ദൈവത്തെ
ചോദ്യം
10/10
3 യോഹന്നാൻ (3 John), 1
സ്നേഹിതന്മാർക്ക് എപ്രകാരം വന്ദനം ചൊല്ലണമെന്നാണ് യോഹന്നാൻ ആവശ്യപ്പെടുന്നത് ?
പേരുപേരായി
ആലിംഗനത്തോടുകൂടി
സ്തുതിയോടുകൂടി
ന്യായവിധിയോടുകൂടി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.