Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 തിമൊഥെയൊസ് (2 Timothy), 4
ആരാണ് തന്റെ പ്രത്യക്ഷതയിൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായവിസ്താരം ചെയ്യാൻ പോകുന്നത് ?
സാത്താൻ
ഗബ്രിയേൽ
യേശു
മിഖായേൽ
ചോദ്യം
2/10
2 തിമൊഥെയൊസ് (2 Timothy), 4
എപ്പോള്‍ ഒരുങ്ങിനിൽക്കാനാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
കഷ്ടതയിൽ
സമയത്തും അസമയത്തും
ഭയത്തിൽ
എതിരാളികളെ വിട്ടോടാൻ
ചോദ്യം
3/10
2 തിമൊഥെയൊസ് (2 Timothy), 4
എന്ത് പൊറുക്കാതെയാണ് കർണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ഠാക്കന്മാരെ പെരുക്കുന്നത് ?
ഭയം
പത്ഥയൊപദേശം
ഓർമ്മകൾ
ദുഷ്ടത
ചോദ്യം
4/10
2 തിമൊഥെയൊസ് (2 Timothy), 4
സത്യത്തിന് എന്ത് കൊടുക്കാതെയാണ് കെട്ടുകഥ കേൾക്കാൻ തിരിയുന്നത് ?
കണ്ണ്
കൈ
ചെവി
വാക്കുകൾ
ചോദ്യം
5/10
2 തിമൊഥെയൊസ് (2 Timothy), 4
എന്തിന് ചെവികൊടുക്കാതെയാണ് കെട്ട് കഥ കേൾക്കാൻ തിരിയുകയും ചെയ്യുന്നത് ?
പാട്ടിന്
ഇടിമുഴക്കത്തിന്
സത്യത്തിന്
അസത്യത്തിന്
ചോദ്യം
6/10
2 തിമൊഥെയൊസ് (2 Timothy), 4
നീ ആരുടെ പ്രവർത്തി ചെയ്യുക എന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
ഒരു മനുഷ്യന്റെ
രണ്ട് മനുഷ്യരുടെ
സുവിശേഷകന്റെ
അടിമയുടെ
ചോദ്യം
7/10
2 തിമൊഥെയൊസ് (2 Timothy), 4
നല്ല പോർ പൊരുതി ഓട്ടം തികച്ച പൌലൊസ് എന്ത് കാത്തു എന്നാണ് അറിയിക്കുന്നത് ?
നിശബ്ദത
തന്നോടുള്ള വിശ്വസ്തത
ദൈവീക മർമ്മങ്ങൾ
വിശ്വാസം
ചോദ്യം
8/10
2 തിമൊഥെയൊസ് (2 Timothy), 4
പൌലൊസിനായി വെച്ചിരിക്കുന്നത് എന്തിന്റെ കിരീടമാണ് ?
തങ്കത്തിന്റെ
മുള്ളിന്റെ
നീതിയുടെ
രത്നങ്ങളുടെ
ചോദ്യം
9/10
2 തിമൊഥെയൊസ് (2 Timothy), 4
ഇതേ കിരീടം എന്തിൽ പ്രിയംവച്ചിരിക്കുന്ന ഏവർക്കും കൂടി ഉള്ളതാണെന്നാണ് പൌലൊസ് പറയുന്നത് ?
ഈ ലോകത്തിൽ
മാമോനിൽ
യേശുവിന്റെ പ്രത്യക്ഷതയിൽ
നിധിയിൽ
ചോദ്യം
10/10
2 തിമൊഥെയൊസ് (2 Timothy), 4
തന്റെ പുതപ്പിന്റെയും പുസ്തകങ്ങളുടെയും ഒപ്പം എന്ത്കൂടി കൊണ്ടുവരാനാണ് പൌലൊസ് തിമൊഥേയോസിനോട് ആവശ്യപ്പെടുന്നത് ?
ചെരിപ്പുകൾ
മോതിരം
ഭക്ഷണം
ചർമ്മലിഖിതങ്ങൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.