Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 തിമൊഥെയൊസ് (2 Timothy), 3
അന്ത്യകാലത്ത് എന്ത് വരും എന്നാണ് പൌലൊസ് അറിയിക്കുന്നത് ?
ലോക സമാധാന സമയം
ജനാഥകളുടെ ഐക്യം
മനുഷ്യ ശരീരങ്ങളിൽ സാത്താന്യ രൂപങ്ങൾ
ദുർഘടസമയങ്ങൾ
ചോദ്യം
2/10
2 തിമൊഥെയൊസ് (2 Timothy), 3
മനുഷ്യർ സ്നേഹത്തിന്റെ കാര്യത്തിൽ എങ്ങനെയുള്ളവരാകുമെന്നാണ് പൌലൊസ് പറയുന്നത് ?
സത്യത്തെ സ്നേഹിക്കുന്നവർ
ദൈവത്തെ സ്നേഹിക്കുന്നവർ
സ്വസ്നേഹികൾ
സമാധാനത്തെ സ്നേഹിക്കുന്നവർ
ചോദ്യം
3/10
2 തിമൊഥെയൊസ് (2 Timothy), 3
മനുഷ്യർ ആരെ അനുസരിക്കാത്തവർ ആകും ?
പിശാചിനെ
സ്വന്തം മനസ്സാക്ഷിയെ
ദൂതന്മാരെ
അമ്മയപ്പന്മാരെ
ചോദ്യം
4/10
2 തിമൊഥെയൊസ് (2 Timothy), 3
അന്ത്യകാലത്ത് മനുഷ്യർ എന്തിനെ വെറുക്കുന്നവരായി മാറും ?
ദുഷ്ടതയെ
നന്മയെ
അസത്യത്തെ
ചെവികൾക്ക് ഇമ്പമായതിനെ
ചോദ്യം
5/10
2 തിമൊഥെയൊസ് (2 Timothy), 3
അന്ത്യകാലത്ത് മനുഷ്യർ എന്തിനോട് പ്രിയമില്ലാതെ ഭോഗപ്രിയരായി തീരും ?
അവരവരോട്
ദുഷ്ടതയോട്
ദൈവത്തോട്
സ്വപ്നങ്ങളോട്
ചോദ്യം
6/10
2 തിമൊഥെയൊസ് (2 Timothy), 3
മനുഷ്യർ ഭക്തിയുടെ വേഷം ധരിച്ച് എന്തിനെ ത്യജിക്കുന്നവരാകും ?
ജ്ഞാനത്തെ
സ്നേഹത്തെ
ദുഷ്ടതയെ
ശക്തിയെ
ചോദ്യം
7/10
2 തിമൊഥെയൊസ് (2 Timothy), 3
ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ മനസ്സുള്ളവർക്ക് അന്ത്യകാലത്ത് എന്ത് ഭവിക്കും ?
ഉപദ്രവം ഉണ്ടാകും
കൈസരുടെ മുൻപിൽ കൊണ്ടുവരും
അറിവില്ലാത്തവരാകും
മരിക്കും
ചോദ്യം
8/10
2 തിമൊഥെയൊസ് (2 Timothy), 3
ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും മേൽക്കുമേൽ എന്തിന് മുതിരും ?
കടന്നുപോകാൻ
മാനസാന്തരപ്പെടാൻ
ദോഷത്തിന് മുതിരും
വിട്ടുപോകാൻ
ചോദ്യം
9/10
2 തിമൊഥെയൊസ് (2 Timothy), 3
എന്താണ് ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ ഒരാളെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ മതിയായത് ?
ധ്യാനം
ദുഖം
തിരുവെഴുത്തുകൾ
ക്ഷുദ്രപ്രയോഗം
ചോദ്യം
10/10
2 തിമൊഥെയൊസ് (2 Timothy), 3
എല്ലാ തിരുവെഴുത്തുകളും എപ്രകാരം ഉളവായതാണ് ?
സ്വതന്ത്രമായി
പാവങ്ങൾക്കായി
ബഹുമതിയായി
ദൈവശ്വാസീയം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.