Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 തിമൊഥെയൊസ് (2 Timothy), 2
ക്രിസ്തുയേശുവിന്റെ ആരെപ്പോലെ തന്നോട്കൂടി കഷ്ടം സഹിക്കാനാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
നല്ല സമരിയാക്കാരനായി
നല്ല ഭടനായി
നല്ല കാര്യസ്ഥനായി
നല്ല കുട്ടിയായി
ചോദ്യം
2/10
2 തിമൊഥെയൊസ് (2 Timothy), 2
ആരക്കാണ് ബന്ധനം ഇല്ല എന്ന് പൌലൊസ് പറയുന്നത് ?
പാപത്തിന്
മരണത്തിന്
പൌലൊസിന്
ദൈവ വചനത്തിന്
ചോദ്യം
3/10
2 തിമൊഥെയൊസ് (2 Timothy), 2
നാം അവനോടുകൂടി മരിച്ചു എങ്കിൽ എന്ത് സംഭവിക്കും ?
നാം ശപിക്കപ്പെട്ടവരാകും
നാം വേദന അറിയുകയില്ല
അവനോട് കൂടെ ജീവിക്കും
നാം മഹത്വം കാണുകയില്ല
ചോദ്യം
4/10
2 തിമൊഥെയൊസ് (2 Timothy), 2
അവനോട് കൂടെ സഹിച്ച നമുക്ക് എന്ത് സംഭവിക്കും ?
മരിക്കും
വിലപിക്കും
അവനോടുകൂടെ വാഴും
സ്വന്തം ആത്മാവിനെ വിധിക്കും
ചോദ്യം
5/10
2 തിമൊഥെയൊസ് (2 Timothy), 2
നാം അവനെ തള്ളിപ്പറഞ്ഞാൽ അവൻ നമ്മെ എന്ത് ചെയ്യും ?
നമ്മുടെ മൂന്ന് തലമുറയേവരെ ശപിക്കും
കല്ലുകളെക്കൊണ്ട് ആർത്തു വിളിപ്പിക്കും
നമ്മെ തള്ളിപ്പറയും
നമ്മുടെ ശത്രുക്കളെ ഉയർത്തിക്കൊണ്ടുവരും
ചോദ്യം
6/10
2 തിമൊഥെയൊസ് (2 Timothy), 2
ലജ്ജിക്കാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് എന്തായിരിക്കാനാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
കൊള്ളാവുന്നവനായി നിൽക്കുക
കൊള്ളാവുന്നവനായി നടക്കുക
കൊള്ളാവുന്നവനായി പ്രസംഗിക്കുക
കൊള്ളാവുന്നവനായി പഠിപ്പിക്കുക
ചോദ്യം
7/10
2 തിമൊഥെയൊസ് (2 Timothy), 2
എന്താണ് സ്ഥിരമായി നിലനിൽക്കുന്നത് ?
പ്രത്യാശ
മഹത്വം
സമൃദ്ധി
ദൈവത്തിന്റെ അടിസ്ഥാനം
ചോദ്യം
8/10
2 തിമൊഥെയൊസ് (2 Timothy), 2
കർത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം എന്ത് ചെയ്യാനാണ് പൌലൊസ് പറയുന്നത് ?
സന്തോഷിക്കാൻ
വിലപിക്കാൻ
സ്വന്തം പേര് അപകീർത്തിപ്പെടുത്താൻ
അനീതി വീട്ടകന്നുകൊള്ളാൻ
ചോദ്യം
9/10
2 തിമൊഥെയൊസ് (2 Timothy), 2
എന്തിനെ വിട്ടോടാനാണ് പൌലൊസ് കൽപ്പിക്കുന്നത് ?
പിശാചിനെ
യൌവനമോഹങ്ങളെ
നീതിയെ
ബഹുമതിയെ
ചോദ്യം
10/10
2 തിമൊഥെയൊസ് (2 Timothy), 2
എന്തിൽ നിന്നും ഒഴിഞ്ഞിരിക്കാൻ പൌലൊസ് കൽപ്പിക്കുന്നു ?
മൂഡൻമാരുടേതായ തർക്കം
ദുഖവും വേദനയും
ദർശന സ്വപ്നങ്ങളെ
മധുരപലഹാരങ്ങളെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.