Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 തിമൊഥെയൊസ് (2 Timothy), 1
ആരാണ് ഈ ലേഖനം എഴുതിയത് ?
പൌലൊസ്
തീമോത്തിയോസ്
യാഹന്നാൻ
യൂനീസ്
ചോദ്യം
2/10
2 തിമൊഥെയൊസ് (2 Timothy), 1
ആർക്ക് വേണ്ടിയാണ് ഈ ലേഖനം എഴുതപ്പെട്ടത് ?
പൌലൊസിന്
തിമൊഥേയോസിന്
യോഹന്നാന്
യൂനീസിന്
ചോദ്യം
3/10
2 തിമൊഥെയൊസ് (2 Timothy), 1
എന്ത് ചെയ്യുന്നതിലാണ് പൌലൊസ് തിമൊഥേയോസിനെ ഇടവിടാതെ സ്മരിച്ചത് ?
ശിശു എണ്ണ രീതിയിൽ
അന്ത്യോക്യയിൽ
അന്ത്യഅത്താഴസമയത്ത്
പ്രാർഥനയിൽ
ചോദ്യം
4/10
2 തിമൊഥെയൊസ് (2 Timothy), 1
ആരായിരുന്നു തിമൊഥേയോസിന്റെ വല്യമ്മ ?
മറിയ
മാർത്ത
ലേയാ
ലോവീസ്
ചോദ്യം
5/10
2 തിമൊഥെയൊസ് (2 Timothy), 1
ആരായിരുന്നു തിമൊഥേയോസിന്റെ മാതാവ് ?
ജൊഹാന
സൂസന്ന
യൂനീക്ക
രോദ
ചോദ്യം
6/10
2 തിമൊഥെയൊസ് (2 Timothy), 1
എന്തിന്റെ ആത്മാവിനെ അല്ല ദൈവം നമുക്ക് തന്നതെന്നാണ് പൌലൊസ് പറയുന്നത് ?
വിശ്വാസത്തിന്റെ
പ്രത്യാശയുടെ
സ്നേഹത്തിന്റെ
ഭീരുത്വത്തിന്റെ
ചോദ്യം
7/10
2 തിമൊഥെയൊസ് (2 Timothy), 1
നമ്മുടെ എന്ത് കാരണമല്ല ദൈവം നമ്മെ രക്ഷിക്കയും വിളിക്കുകയും ചെയ്തത് ?
സത്യം
തന്റെ വചനം
കൃപ
പ്രവർത്തികൾ
ചോദ്യം
8/10
2 തിമൊഥെയൊസ് (2 Timothy), 1
നമ്മുടെ രക്ഷിതാവായ ക്രിസ്തു എന്തിനെയാണ് നീക്കിക്കളഞ്ഞത്?
പ്രത്യാശയേ
ജീവനെ
മരണത്തെ
സത്യത്തെ
ചോദ്യം
9/10
2 തിമൊഥെയൊസ് (2 Timothy), 1
ആരുടെ ഇടയിലാണ് പൌലൊസ് പ്രസംഗിയും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നത് ?
ജാതികളുടെ
നാശത്തിന്റെ
അധ്യാപകരുടെ
ഗുരുക്കന്മാരുടെ
ചോദ്യം
10/10
2 തിമൊഥെയൊസ് (2 Timothy), 1
ആരുടെ കുടുംബത്തിന് വേണ്ടിയാണ് പൌലൊസ് പ്രാർഥിക്കുന്നത് ?
തദേവൂസ്
ബർതലോമിയ
ഒനേസിഫോരോസ്
മാർക്കോസ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.