Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
എന്ത് വേഗം വ്യാപിച്ചു മഹത്വപ്പെടുവാൻ പ്രാർഥിക്കാനാണ് ആവശ്യപ്പെടുന്നത് ?
കർത്താവിന്റെ വചനം
പരിശുദ്ധാത്മാവ്
സ്നേഹം
അകൃത്യം
ചോദ്യം
2/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
തങ്ങൾക്കുവേണ്ടി ഏതാവശ്യത്തിനായി പ്രാർഥിക്കണമെന്നാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
മരിക്കാതിരിക്കാൻ
രോഗം വരാതിരിക്കാൻ
ദുഷ്ടന്മാരുടെ കയ്യിൽനിന്നും വിടുവിക്കപ്പെടാൻ
തെസലോണിക്യയിലേക്ക് മടങ്ങിപ്പോകാൻ
ചോദ്യം
3/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
എന്താണ് എല്ലാവർക്കും ഇല്ലല്ലോ എന്ന് പൌലൊസ് പറഞ്ഞത് ?
പണം
വിശ്വാസം
ജീവിക്കാൻ ഒരു സ്ഥലം
ആചാരമുറകൾ
ചോദ്യം
4/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
ആരാണ് വിശ്വസ്തൻ ?
സാത്താൻ
കർത്താവ്
എളിമയുള്ള മനുഷ്യൻ
ശിശു
ചോദ്യം
5/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
കർത്താവ് നിങ്ങളെ ഉറപ്പിച്ചു എങ്ങനെ കാത്തുകൊള്ളും എന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
യരൂശലേമിൽ
സ്വർഗത്തിൽ
ദുഷ്ടന്റെ കയ്യിൽ അകപ്പെടാത്തവണ്ണം
പ്രത്യാശയിൽ
ചോദ്യം
6/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
ഏത് രീതിയിൽ നടക്കുന്ന സഹോദരനിൽ നിന്നും അകന്നുകൊള്ളണം എന്നാണ് പറയുന്നത് ?
പ്രവചിക്കുന്ന
ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന
ജാതികളിൽ നിന്നുള്ള
ക്രമംകെട്ട് നടക്കുന്ന
ചോദ്യം
7/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
ആര്‍ക്കും ഭാരമായിത്തീരാതിരിക്കാൻ ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും രാപ്പകൽ എന്ത് ചെയ്തുവെന്നാണ് പൌലൊസ് പറയുന്നത് ?
പ്രാർഥിച്ചു
ഉറങ്ങി
ഭക്ഷിച്ചു
വേലചെയ്തു
ചോദ്യം
8/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
വേലചെയ്യാൻ മനസ്സില്ലാത്തവൻ എന്ത് ചെയ്യരുതെന്നാണ് പൌലൊസ് പറയുന്നത് ?
സ്വർഗത്തിൽ പോകണം
പ്രാർഥിക്കണം
ദൈവാലയത്തിൽ ശുശ്രൂഷിക്കണം
തിന്നരുത്
ചോദ്യം
9/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
നിങ്ങളിൽ ചിലർ എന്ത് ചെയ്യാതെയാണ് പരകാര്യം നോക്കി ക്രമംകെട്ട് നടക്കുന്നു എന്ന് പൌലൊസ് കുറ്റപ്പെടുത്തുന്നത് ?
വേല
പ്രാർഥന
ഉപവാസം
യാഗമർപ്പിക്കൽ
ചോദ്യം
10/10
2 തെസ്സലൊനീക്യർ (2 Thessalonians), 3
സഹോദരന്മാർ എന്ത് ചെയ്യുന്നതിൽ തളർന്ന് പോകരുതെന്നാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
വിശ്വാസത്തിൽ
പ്രാർഥനായിൽ
പാപം ചെയ്യുന്നതിൽ
നന്മ ചെയ്യുന്നതിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.