Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
എന്ത് അടുത്തിരിക്കുന്നു എന്ന് കരുതി നിങ്ങൾ വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകുകയും ചെയ്യരുതെന്നാണ് പറയുന്നത് ?
യുദ്ധം
സാത്താന്റെ പുനർജനനം
കർത്താവിന്റെ നാൾ
സമാധാനവും സുരക്ഷിതത്വവും
ചോദ്യം
2/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
ആരും ഏത് വിധേനയും നിങ്ങളെ എന്ത് ചെയ്യരുതെന്നാണ് പറയുന്നത് ?
നിങ്ങളോടൊപ്പം പ്രാർഥിക്കരുത്
ചതിക്കരുത്
ദൈവത്തെ സന്തോഷിപ്പിക്കരുത്
വിശ്വാസം ഉണ്ടാകരുത്
ചോദ്യം
3/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
കർത്താവിന്റെ വരവിന് മുൻപ് ആദ്യമേ എന്താണ് സംഭവിക്കേണ്ടത് ?
മനുഷ്യരുടെ ഇടയിലെ ഐക്യം
സ്നേഹത്തിന്റെ കവിഞ്ഞൊഴുക്ക്
ഉണർവ്
വിശ്വാസത്യാഗം
ചോദ്യം
4/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
ആ നാളിന് മുന്‍പ് ആരാണ് വെളിപ്പെടുന്നത് ?
വിശ്വാസമൂർത്തി
പ്രത്യാശമൂർത്തി
ജീവമൂർത്തി
അധർമ്മമൂർത്തി
ചോദ്യം
5/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
നാശയോഗ്യൻ ദൈവം എന്ന് നടിച്ച് എവിടെയാണ് ഇരിക്കാൻ പോകുന്നത് ?
നരകത്തിന്റെ വാതിൽക്കൽ
സ്വർഗ കവാടത്തിൽ
ദൈവാലയത്തിൽ
കുന്നിന്മുകളിൽ
ചോദ്യം
6/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
അധർമ്മമൂർത്തിയെ കർത്താവായ യേശു എന്തിനാലാണ് ഒടുക്കാൻ പോകുന്നത് ?
വാളിനാൽ
തീയാലും കൽമഴയാലും
വായിലെ ശ്വാസത്താൽ
വിരൽ ചൂണ്ടിക്കൊണ്ട്
ചോദ്യം
7/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
അധർമ്മമൂർത്തിയെ കർത്താവ് തന്റെ എന്തിന്റെ പ്രഭാവത്താലാണ് നശിപ്പിക്കുന്നത് ?
തീയുടെ
ജീവന്റെ
പ്രത്യക്ഷതയുടെ
സ്വർഗത്തിന്റെ
ചോദ്യം
8/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
കർത്താവിന്റെ പ്രത്യക്ഷത ആരുടെ വെളിപ്പെടലിന് ശേഷമായിരിക്കും ?
സ്നേഹത്തിന്റെ
സാത്താന്റെ
പരിശുദ്ധാത്മാവിന്റെ
വിശ്വാസത്തിന്റെ
ചോദ്യം
9/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു എന്താണ് അയക്കപ്പെടുന്നത് ?
ദൂതൻ
പ്രവാചകൻ
സുവിശേഷകൻ
വ്യാജത്തിന്റെ വ്യാപാരശക്തി
ചോദ്യം
10/10
2 തെസ്സലൊനീക്യർ (2 Thessalonians), 2
സത്യത്തിൽ വിശ്വസിക്കാതെ എന്തിൽ വിശ്വസിച്ചവർ ഏവർക്കും ന്യായവിധി വരേണ്ടതിന് വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു .
അനീതിയിൽ
പ്രവചനത്തിൽ
ജീവിതത്തിൽ
ന്യായപ്രമാണത്തിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.