Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 പത്രൊസ് (2 Peter), 3
അന്ത്യകാലത്ത് ആര് വരുമെന്ന് അറിഞ്ഞുകൊള്ളാനാണ് പത്രൊസ് പറയുന്നത്?
സന്തോഷം
പരിഹാസികൾ
സമാധാനവും സുരക്ഷിതത്വവും
കരച്ചിലും പല്ലുകടിയും
ചോദ്യം
2/10
2 പത്രൊസ് (2 Peter), 3
കർത്താവിന് ഒരു ദിവസം എന്തുപോലെയാണ്?
സ്വർണത്തെപ്പോലെ തിളക്കമുള്ളത്
സ്വാർഗത്തിലെ ഒരു ദിവസം
ആയിരം സംവത്സരം
ഭൂമിയിലെ സ്വർഗം
ചോദ്യം
3/10
2 പത്രൊസ് (2 Peter), 3
ആരും എന്തുചെയ്യാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ആണ് കർത്താവ് ഇച്ഛിച്ചു ദീർഘക്ഷമ കാണിക്കുന്നത് ?
പ്രാർഥിക്കാൻ
മാനസാന്തരപ്പെടാൻ
നശിച്ചുപോകാതെ
കൃപയിൽ നിറയാൻ
ചോദ്യം
4/10
2 പത്രൊസ് (2 Peter), 3
കർത്താവിന്റെ ദിവസം എന്തിനെപ്പോലെയാണ് വരുന്നത്?
ദൂതസംഘത്തോടുകൂടെ
സ്വർഗത്തിൽ നിന്നും വീഴുന്ന തുകൽച്ചുരുൾ പോലെ
കള്ളനെപ്പോലെ
അന്ധകാരത്തിലെ പ്രകാശം പോലെ
ചോദ്യം
5/10
2 പത്രൊസ് (2 Peter), 3
കർത്താവിന്റെ ദിവസത്തിൽ എന്താണ് കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകുന്നത് ?
പിശാച്
ആകാശം
നരകം
പ്രവാചകന്മാർ
ചോദ്യം
6/10
2 പത്രൊസ് (2 Peter), 3
കർത്താവിന്റെ ദിവസത്തിൽ ഏതും അതിലുള്ള പണികളുമാണ് വെന്തുപോകുന്നത് ?
ഭൂമി
മനുഷ്യഹൃദയം
പാപം
ജഡത്തിന്റെ മോഹങ്ങൾ
ചോദ്യം
7/10
2 പത്രൊസ് (2 Peter), 3
വീണ്ടും വരുന്ന കർത്താവ് നിങ്ങളെ എന്ത് ഇല്ലാത്തവരായി സമാധാനത്തോടെ കാണാൻ ഉത്സാഹിക്കാനാണ് പത്രൊസ് പ്രബോധിപ്പിക്കുന്നത് ?
ചോദ്യം
സ്നേഹം
ദയ
കറയും കളങ്കവും
ചോദ്യം
8/10
2 പത്രൊസ് (2 Peter), 3
തന്നെപ്പോലെ തന്നെ തനിക്ക് ലഭിച്ച ജ്ഞാനത്തിന് തക്കവണ്ണം ലേഖനങ്ങൾ എഴുതിയ ആരെക്കുറിച്ചാണ് പത്രൊസ് ഇവിടെ പരാമർശിക്കുന്നത് ?
ആന്ദ്രേയാസിനെ
യാക്കോബിനെ
യോഹന്നാനെ
പൌലൊസിനെ
ചോദ്യം
9/10
2 പത്രൊസ് (2 Peter), 3
എന്തിൽ കുടുങ്ങി സ്വന്ത സ്ഥിരത വിട്ടു വീണുപോകാതെ സൂക്ഷിച്ചുകൊള്ളാനാണ് പത്രൊസ് പറയുന്നത്?
തടവറയിൽ
ബന്ധനത്തിൽ
അധർമ്മികളുടെ വഞ്ചനയിൽ
വ്യർഥ നേട്ടങ്ങളിൽ
ചോദ്യം
10/10
2 പത്രൊസ് (2 Peter), 3
ആരുടെ കൃപയിലും പരിജ്ഞാനത്തിലും വളരാനാണ് പത്രൊസ് പ്രബോധിപ്പിക്കുന്നത് ?
ന്യായപ്രമാണത്തിന്റെ
പ്രത്യാശയുടെ
യേശുവിന്റെ
മനുഷ്യന്റെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.