Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 പത്രൊസ് (2 Peter), 2
കള്ളപ്രവാചകന്മാർ അവർക്കുതന്നെ എന്താണ് വരുത്താൻ പോകുന്നത് ?
അസൂയ
അളവില്ലാത്ത കാരുണ്യം
ശീഹ്രനാശം
അധികവിമർശനം
ചോദ്യം
2/10
2 പത്രൊസ് (2 Peter), 2
പാപം ചെയ്ത ദൂതന്മാരെ ദൈവം ചങ്ങലയിട്ട് ആക്കിവച്ചിരിക്കുന്ന സ്ഥലം ?
നരകം
ശുദ്ധീകരണസ്ഥലം
സമുദ്രത്തിന്റെ അധോഭാഗം
സ്വർഗത്തിന്റെ കിഴക്കെഭാഗം
ചോദ്യം
3/10
2 പത്രൊസ് (2 Peter), 2
ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ എഴുപേരോടുകൂടി ദൈവം പാലിച്ച നീതിപ്രസംഗി ?
നോഹ
യോനാ
ദാവീദ്
ഏലിയാവ്
ചോദ്യം
4/10
2 പത്രൊസ് (2 Peter), 2
ഏത് പട്ടണത്തെയാണ് ദൈവം ഭസ്മീകരിച്ച് ഉന്മൂലനാശം ചെയ്തത്?
ദൈവാലയം
നസാറേത്
സൊദോം ഗൊമോറ
യരൂശലേം
ചോദ്യം
5/10
2 പത്രൊസ് (2 Peter), 2
ആ ദേശത്തുനിന്നും ദൈവം വിടുവിച്ച അധർമ്മികളുടെ ഇടയിൽ വസിച്ചിരുന്ന മനുഷ്യൻ ?
ആമോസ്
യിസ്ഹാക്
അബ്രഹാം
ലോത്ത്
ചോദ്യം
6/10
2 പത്രൊസ് (2 Peter), 2
കള്ളപ്രവാചകന്മാർ ആരെയാണ് കണ്ട് രാസിക്കുന്നത് ?
കരട്
കിരണം
വ്യഭിചാരിണിയെ
ചെറുനാണയം
ചോദ്യം
7/10
2 പത്രൊസ് (2 Peter), 2
ഏത് പ്രവാചകനോടാണ് ഒരു കഴുത മനുഷ്യവാക്കായി ഉരിയാടിയത് ?
നാഥാൻ
ഏലിയാവ്
ശമുവേൽ
ബിലെയാം
ചോദ്യം
8/10
2 പത്രൊസ് (2 Peter), 2
കള്ളപ്രവാചകന്മാർ എന്തിന്റെ അടിമകളായിരിക്കുമ്പോഴാണ് മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നത് ?
ദൈവത്തിന്റെ
നാശത്തിന്റെ
ഭയത്തിന്റെ
നീതിയുടെ
ചോദ്യം
9/10
2 പത്രൊസ് (2 Peter), 2
എന്തിനെ അറിഞ്ഞ ശേഷം അതിനെ വിട്ടുകളയുന്നതിനേക്കാൾ അതിനെ അറിയാതിരുന്നതായിരുന്നു നല്ലതെന്ന് അപ്പൊസ്തലൻ പറയുന്നത് ?
യെരീഹോവിലേക്കുള്ള വഴി
എമാവൂസിലേക്കുള്ള വഴി
സ്വർഗത്തിലേക്കുള്ള ഗോവണി
നീതിയുടെ വഴി
ചോദ്യം
10/10
2 പത്രൊസ് (2 Peter), 2
നായ് എന്തിലേക്ക് തിരിയുന്നു എന്നാണ് പഴഞ്ചൊല്ല് പറയുന്നത് ?
സ്വന്ത യജമാനനിലേക്ക്
സ്വന്ത സൃഷ്ടാവിങ്കലേക്ക്
സ്വന്ത ഛർദിയിലേക്ക്
പൊടിയിലേക്ക്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.