Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 പത്രൊസ് (2 Peter), 1
ആരാണ് ഈ ലേഖനം എഴുതിയത് ?
യാക്കോബ്
യോഹന്നാൻ
ശീമോൻ പത്രൊസ്
പൌലൊസ്
ചോദ്യം
2/10
2 പത്രൊസ് (2 Peter), 1
യേശു ദിവ്യശക്തി എന്തിനുവേണ്ടിയുള്ളതെല്ലാമാണ് നമുക്ക് ദാനം ചെയ്തിരിക്കുന്നത് ?
ന്യായപ്രമാണത്തിന്
ജീവനും ഭക്തിക്കും
ദൈവീക കൽപ്പനകൾക്ക്
അർഥത്തിനും വ്യവസ്ഥയ്ക്കും
ചോദ്യം
3/10
2 പത്രൊസ് (2 Peter), 1
യേശു നമുക്ക് വിലയേറിയതും അതിമഹത്തുമായ എന്താണ് നൽകിയിരിക്കുന്നത് ?
നാമങ്ങൾ
വിളികൾ
വാഗ്ദത്തങ്ങൾ
ഓര്‍മ്മകൾ
ചോദ്യം
4/10
2 പത്രൊസ് (2 Peter), 1
നിങ്ങളുടെ വിശ്വാസത്തോടുകൂടി എന്ത് കൂട്ടണമെന്നാണ് പത്രൊസ് പറയുന്നത് ?
എളിമ
വീര്യം
സമന്വയം
തർക്കം
ചോദ്യം
5/10
2 പത്രൊസ് (2 Peter), 1
നിങ്ങളുടെ പരിജ്ഞാനത്തോട് എന്ത് കൂട്ടിച്ചേർക്കാനാണ് പത്രൊസ് ആവശ്യപ്പെടുന്നത് ?
സന്തോഷം
ബഹുമാനം
വിലാപം
ഇന്ദ്രിയജയം
ചോദ്യം
6/10
2 പത്രൊസ് (2 Peter), 1
സഹോദരപ്രീതിയോട് എന്താണ് കൂട്ടിച്ചേർക്കേണ്ടത് ?
സ്നേഹം
ന്യായവിധി
പരിമിതികൾ
ജ്ഞാനം
ചോദ്യം
7/10
2 പത്രൊസ് (2 Peter), 1
ആരാണ് ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും ?
എതിർ ക്രിസ്തു
വിഡ്ഢി
മനുഷ്യരുടെ ഇടയിൽ വെറുക്കപ്പെട്ടവൻ
കുരുടൻ
ചോദ്യം
8/10
2 പത്രൊസ് (2 Peter), 1
ഇപ്രകാരമൊക്കെയും ചെയ്താൽ നിങ്ങൾക്ക് ഒരുനാളും എന്ത് സംഭവിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത് ?
ദൈവത്തെ കാണുകയില്ല
ഇടറിപ്പോകുകയില്ല
അഭിവൃദ്ധി പ്രാപിക്കുകയില്ല
മരിക്കുകയില്ല
ചോദ്യം
9/10
2 പത്രൊസ് (2 Peter), 1
ഇവൻ എന്റെ പ്രിയപുത്രൻ,ഇവങ്കൽ ഞാൻ പ്രസാധിച്ചിരിക്കുന്നു എന്ന ശബ്ദം എവിടെനിന്നാണ് വന്നത് ?
സമുദ്രത്തിൽ
കുരിശിൽ
സ്വർഗത്തിൽ
നരകത്തിൽ
ചോദ്യം
10/10
2 പത്രൊസ് (2 Peter), 1
ആരുടെ നിയോഗം പ്രാപിച്ചിട്ടാണ് ദൈവകല്‍പ്പനയാൽ മനുഷ്യർ പ്രവചനം സംസാരിച്ചത് ?
ആവേഗത്തിന്റെ
സ്നേഹത്തിന്റെ
പരിശുദ്ധാത്മാവിന്റെ
സഹാനുഭൂതിയുടെയും ഗ്രഹണശക്തിയുടെയും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.