Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 യോഹന്നാൻ (2 John), 1
യോഹന്നാൻ തന്നെത്തന്നെ എന്താണ് വിളിക്കുന്നത് ?
പ്രിയൻ
മൂപ്പൻ
വിശുദ്ധൻ
സഹോദരന്മാരിൽ മുൻപൻ
ചോദ്യം
2/10
2 യോഹന്നാൻ (2 John), 1
ആരക്കാണ് യോഹന്നാൻ ഈ ലേഖനം എഴുതുന്നതു ?
ഒരു മാന്യ വാനിതയെയും അവരുടെ മക്കളെയും
കൊരിന്ത്യയിലെ എല്ലാ വിശുദ്ധർക്കും
ദൈവത്താൽ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും ആയവർക്ക്
കേൾക്കുന്നവർക്കെല്ലാം വേണ്ടി
ചോദ്യം
3/10
2 യോഹന്നാൻ (2 John), 1
എന്താണ് നമ്മോടുകൂടി എന്നേക്കും ഇരിക്കുന്നത് ?
വിളിക്കപ്പെട്ടവർ
ഭൂമി
സ്വർഗം
സത്യം
ചോദ്യം
4/10
2 യോഹന്നാൻ (2 John), 1
ആദിമുതൽക്കെ നമുക്ക് തന്നിട്ടുള്ള കൽപ്പന്ന ഏതാണ് ?
കൊല്ലരുത്
മോഷ്ടിക്കരുത്
അന്യോന്യം സ്നേഹിക്കണം
അന്യന്റെ വസ്തു ആഗ്രഹിക്കരുത്
ചോദ്യം
5/10
2 യോഹന്നാൻ (2 John), 1
എന്താണ് സ്നേഹം ?
ദരിദ്രരോട് സഹാനുഭൂതിയുള്ളത്
കാരയുന്നവരെ അശ്വസിപ്പിക്കുന്നത്
നാം അവന്റെ കൽപ്പനകൾ അനുസരിച്ച് നടക്കുന്നത്
നാം ആത്മാർഥതയുള്ളവർ ആയിരിക്കുന്നത്
ചോദ്യം
6/10
2 യോഹന്നാൻ (2 John), 1
ആരാണ് ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത് ?
പ്രവാചകന്മാർ
ഉപദേശകന്മാർ
യാത്രക്കാർ
വഞ്ചകന്മാർ
ചോദ്യം
7/10
2 യോഹന്നാൻ (2 John), 1
യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്ന് സ്വീകരിക്കാത്തവരെ എന്ത് വിളിക്കും ?
തെറ്റിദ്ധരിക്കപ്പെട്ടവൻ
തനിയാൾ
എളിമയുള്ളവൻ
എതിർക്രിസ്തു
ചോദ്യം
8/10
2 യോഹന്നാൻ (2 John), 1
ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ആര് ഇല്ല എന്നാണ് പറയുന്നത് ?
ദൈവം ഇല്ല
സ്വയം ന്യായീകരിക്കേണ്ടിവരും
സത്യത്തിൽ നിന്നും അകലെയല്ല
പരസ്യ കോലമാക്കും
ചോദ്യം
9/10
2 യോഹന്നാൻ (2 John), 1
ഒരുത്തൻ ഈ ഉപദേശവും കൊണ്ടല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ എന്ത് ചെയ്യരുതെന്നാണ് പൌലൊസ് പറയുന്നത് ?
വീട്ടിൽ കൈക്കൊള്ളരുത്
അവന്റെ വചനം പരിഗണിക്കണം
അവനോട് ദയ കാണിക്കണം
ദൈവഹിതം അന്വേഷിക്കണം
ചോദ്യം
10/10
2 യോഹന്നാൻ (2 John), 1
അവന് കുശലം പറയുന്നവൻ എന്തായിത്തീരും ?
പ്രതിഫലം ലഭിക്കും
അധികം സ്നേഹം ഉള്ളവൻ
കർത്താവിനെ അറിയുന്നവൻ
അവന്റെ ദുഷ്പ്രവർത്തികൾക്ക് കൂട്ടാളി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.