Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 9
സഹോദരന്മാരെ മുൻപേ അയച്ചതിനു എന്ത് കാരണമാണ് പൌലൊസ് പറയുന്നത് ?
നഗ്നരായിരിക്കാൻ
ഞങ്ങൾ ലജ്ജിച്ചുപോകാതിരിക്കാൻ
ഭയക്കാൻ
തള്ളിക്കളയാൻ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 9
എന്ത് ഒരുക്കിവയ്ക്കാൻ അപേക്ഷിക്കാനാണ് സഹോദരന്മാർ മുന്‍പായി പോയത് ?
ഉദാരസംഭാവന
ഭവനങ്ങൾ
ദൈവാലയം
വസ്ത്രങ്ങൾ
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 9
ലോഭമായി വിതയ്ക്കുന്നവൻ എങ്ങനെയാണ് കൊയ്യുന്നത് ?
അന്യായം
ന്യായവിധി
ലോഭമായി
അധികമായി
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 9
ധാരാളമായി വിതയ്ക്കുന്നവൻ എപ്രകാരം കൊയ്യും ?
കാറ്റ് കൊയ്യും
ധാരാളമായി
ലോഭമായി
വിതക്കാത്തത് കൊയ്യും
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 9
എപ്രകാരം കൊടുക്കരുത് എന്നാണ് പൌലൊസ് കാൽപ്പിക്കുന്നത് ?
സങ്കടത്തോടെ
ധാരാളമായി
വിശ്വസ്തതയോടെ
സ്വർണം
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 9
എപ്രകാരവും കൊടുക്കരുതെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
നിർബന്ധത്താൽ
കഴിക്കാവുന്നതിൽ കൂടുതൽ
മുഴുവനും
ആവശ്യത്തിലധികം
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 9
എപ്രകാരം കൊടുക്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത് ?
സന്തോഷത്തോടെ
ധാരാളമായി
പതിവായി
നാലുപേർ കാണുന്ന രീതിയിൽ
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 9
നിങ്ങളിൽ എന്ത് പെരുക്കുവാൻ ദൈവം ശക്തന് ആണെന്നാണ് പൌലൊസ് പറയുന്നത് ?
കൃപ
അനുഗ്രഹമാരി
പ്രത്യാശ
ദുർമോഹം
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 9
വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്ന ദൈവത്തിന്റെ എന്താണ് എന്നേക്കും നിലനിൽക്കുന്നത് ?
അവന്റെ ദാരിദ്ര്യം
അവന്റെ നീതി
വിശ്വാസത്തിന്റെ വിത്ത്
കഷ്ടതയും പ്രയാസവും
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 9
എന്ത് നല്കുന്നവനാണ് നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കുമെന്ന് പൌലൊസ് പറയുന്നത് ?
ഉപവാസവും പ്രാർഥനയും
യാഗങ്ങൾ
ആത്മാവിന്റെ ദാനങ്ങൾ
വിതയ്ക്കുന്നവനുള്ള വിത്ത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.