Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 8
ഏത് സഭയ്ക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ചാണ് പൌലൊസ് കൊരിന്ത്യസഭയെ അറിയിച്ചത് ?
യരൂശലേം
എഫെസൊസ്
ഗലാത്യ
മക്കെദോന്യ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 8
കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവർക്ക് എന്ത് ഉണ്ടായിരുന്നു ?
രക്തസാക്ഷികളായി
ദൈവത്തെ തള്ളിക്കളഞ്ഞു
പൌലൊസിനെ തള്ളിക്കളഞ്ഞു
സന്തോഷസമൃദ്ധി
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 8
അവരുടെ മഹാദാരിദ്ര്യം എന്ത് കാണിക്കാൻ കാരണമായിത്തീർന്നു ?
മരണം
ധാരാളം ഔദാര്യം
മഹത്വത്തിന്റെ പ്രത്യാശ
ദുരാഗ്രഹമുള്ള ഹൃദയം
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 8
കൊരിന്തിലെ സഭയുടെ എന്ത് ശോധന ചെയ്യേണ്ടതിനാണ് പൌലൊസ് ഇക്കാര്യങ്ങളെല്ലാം പറയുന്നത് ?
ദൈവം
വിശ്വാസത്തിന്റെ പ്രവർത്തികൾ
സ്നേഹത്തിന്റെ പരമാർഥത
അവരുടെ ഹൃദയത്തിന്റെ ഉള്ളിലെ മാറ്റം
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 8
ആരാണ് സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾ നിമിത്തം ദരിദ്രനായി തീർന്നത് ?
പൌലൊസ്
ശലോമോൻ
യേശു
തീത്തൊസ്
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 8
തന്റെ ദാരിദ്ര്യത്താൽ നിങ്ങൾ എന്താവാനാണ് യേശു ദരിദ്രനായി തീർന്നത് ?
പഠിക്കാൻ
മാതൃകയാവാൻ
സമ്പന്നർ
മഹത്വം
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 8
മറ്റുള്ളവര്‍ക്ക് സുഭിക്ഷവും നിങ്ങൾക്ക് എന്തും ഉണ്ടാകണം എന്നായിരുന്നില്ല പൌലൊസ് ഉദ്ദേശിച്ചത് ?
ദുർഭിക്ഷം
ബുദ്ധിമുട്ടില്ലാതെയിരിക്കാൻ
കൈ ഒഴിവ് ഉണ്ടാകാൻ
ധാരാളിത്തത്തിൽ ജീവിക്കാൻ
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 8
ഏറെ പെറുക്കിയവന് എന്ത് കണ്ടില്ല ?
ഭോജനപ്രിയൻ
അദ്വാനാശീലൻ
ഏറെ കണ്ടില്ല
തന്റെ മക്കൾക്കായി ശേഖരിക്കുന്നു
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 8
കുറച്ച് പെറുക്കിയവർക്ക് എന്ത് സംഭവിച്ചു ?
രാത്രിയിൽ കണ്ണീരൊഴുക്കി
കുറവ് കണ്ടില്ല
ജോലി ചെയ്യാതെ ഒളിച്ചു നടന്നു
തികയാതെ വന്നു
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 8
സഭകൾ കാൺകെ എന്ത് കാണിച്ചുകൊടുക്കാനാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
അവരുടെ സ്നേഹത്തിണ് ഒത്ത ദൃഷ്ടാന്തം
പ്രത്യേക ഉപചാരം ആവശ്യമില്ല
നഗര വാതിൽ
ഈ ലേഖനം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.