Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 7
എന്ത് നീക്കി നമ്മെത്തന്നെ വെടിപ്പാക്കി വിശുദ്ധിയെ തികക്കാനാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
ക്രിസ്തുവിനെ തിരസ്ക്കരിക്കുന്നത്
അകൃത്യത്തിന്റെ കറകൾ
ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും
പിതാക്കന്മാരുടെ അകൃത്യങ്ങൾ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 7
ഞങ്ങൾ ആരോടും എന്ത് ചെയ്തിട്ടില്ല എന്നാണ് പൌലൊസ് പറയുന്നത് ?
ചെറുത്ത്നിൽക്കൽ
തർക്കിക്കൽ
ആരാധിക്കൽ
അന്യായം
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 7
താൻ ആരോടും ഏന്ത് പ്രവർത്തിച്ചിട്ടില്ല എന്നാണ് പൌലൊസ് പറയുന്നത് ?
വഞ്ചിച്ചെടുത്തിട്ടില്ല
നിന്ദിച്ചിട്ടില്ല
തള്ളിക്കളഞ്ഞിട്ടില്ല
പ്രാർതിച്ചിട്ടില്ല
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 7
സകല കഷ്ടതയിലും തനിക്ക് എന്ത് കവിഞ്ഞിരിക്കുന്നു എന്നാണ് പൌലൊസ് പറയുന്നത് ?
ദുഖം
സംശയം
അപര്യാപ്തത
സന്തോഷം
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 7
ഏത് സ്ഥലത്താണ് പൌലൊസിന് എല്ലാവിധത്തിലും കഷ്ടത ഉണ്ടായത് ?
യരൂശലേമിൽ
നസറെത്തിൽ
കൊരിന്ത്യയിൽ
മക്കെദോന്യയിൽ
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 7
എളിയവരെ ദൈവം എന്ത് ചെയ്യുന്നു എന്നാണ് പൌലൊസ് പറയുന്നത് ?
ആശ്വസിപ്പിക്കുന്നു
തള്ളിക്കളയുന്നു
വെറുക്കുന്നു
വിധിക്കുന്നു
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 7
ആരുടെ വരവാണ് പൌലൊസിനെ ആശ്വാസിപ്പിച്ചത് ?
യാക്കോബിന്റെ
പത്രോസിന്റെ
യോഹന്നാന്റെ
തീതൊസിന്റെ
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 7
കൊരിന്തിലെ സഭയുടെ എരിവിനെക്കുറിച്ച് അറിഞ്ഞപ്പോൾ പൌലൊസ് എന്ത് ചെയ്തു ?
സന്തോഷിച്ചു
കോപിച്ചു
കരഞ്ഞു
തളർന്നുവീണു
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 7
ദൈവഹിതപ്രകാരമുള്ള ദുഖം എന്ത് ഉളവാക്കുന്നു ?
അത്ഭുതങ്ങൾ
മരണം
മനുഷ്യന്റെ സ്വീകാര്യത
രക്ഷക്കായുള്ള മാനസാന്തരം
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 7
ലോകത്തിന്റെ ദുഖം എന്ത് ഉളവാക്കുന്നു ?
അത്ഭുതങ്ങൾ
മരണം
മനുഷ്യന്റെ സ്വീകാര്യത
രക്ഷക്കായുള്ള മാനസാന്തരം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.