Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 6
നിങ്ങൾക്ക് ലഭിച്ച ഏത് കാര്യമാണ് വ്യർത്ഥമായി തീരരുതെന്ന് അപ്പൊസ്തലൻ പ്രബോധിപ്പിക്കുന്നത് ?
ദശാംശം
ദാനം
ഗുണീകരണം
ദൈവത്തിന്റെ കൃപ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 6
ഇപ്പോഴാകുന്നു സുപ്രസാദകാലം.ഇപ്പോൾ ആകുന്നു .. .. ..
കർത്താവ്
ഉഗ്രകോപം
പിൻമഴ
രക്ഷാദിവസം
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 6
തങ്ങളുടെ ഹൃദയം എങ്ങനെയായിരിക്കുന്നു എന്നാണ് പൌലൊസ് കൊരിന്ത്യ സഭയോടു പറയുന്നത് ?
കല്ലുപോലെയിരിക്കുന്നു
വിശാലമായിരിക്കുന്നു
തണുത്തിരിക്കുന്നു
തകർന്നിരിക്കുന്നു
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 6
നിങ്ങൾ ആരോടാണ് ഇണയില്ലാപ്പിണ കൂടരുത് എന്ന് പൌലൊസ് പറഞ്ഞത് ?
വിഡ്ഡി ചോദ്യങ്ങളോട്
അറിവില്ലാത്ത മനുഷ്യരോട്
അവിശ്വാസികളോട്
നൈപുണ്യമില്ലാത്ത തൊഴിലാളികളോട്
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 6
നീതിക്ക് എന്തിനോടാണ് ചേർച്ചയുണ്ടോ എന്ന് പൌലൊസ് ചോദിക്കുന്നത് ?
ജ്ഞാനം
അറിവ്
വിശ്വാസം
അധർമ്മം
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 6
വെളിച്ചത്തിന് ആരോടാണ് കൂട്ടായ്മയുണ്ടോ എന്ന് പൌലൊസ് ചോദിക്കുന്നത് ?
സൂര്യനോട്
നക്ഷത്രങ്ങളോട്
തീനാമ്പിനോട്
ഇരുളിനോട്
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 6
ദൈവാലയത്തിന് എന്തിനോടാണ് യോജ്യതയുണ്ടോ എന്ന് പൌലൊസ് ചോദിക്കുന്നത് ?
പ്രവാചകന്മാരോട്
പുരോഹിതന്മാരോട്
വിഗ്രഹങ്ങളോട്
അതിവിശുദ്ധസ്ഥലത്തോട്
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 6
നാം ദൈവത്തിന്റെ എന്താണെന്നാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
ലോകത്തിന്റെ പ്രകാശം
ആത്മാവിന്റെ ഫലങ്ങൾ
ലോകത്തിന്റെ പ്രതീക്ഷ
ദൈവത്തിന്റെ ആലയം
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 6
അവരുടെ നടുവിൽ നിന്നും പുറപ്പെട്ട് എന്ത് ചെയ്യണമെന്നാണ് കർത്താവ് കൽപ്പിച്ചത് ?
വേർപെട്ടിരിക്കുവിൻ
അവരുടെ ന്യായാധിപനായിരിക്കുവിൻ
ദൈര്യശാലികളായിരിക്കുവിൻ
ബലപ്പെടുത്തപ്പെട്ടവരായിരിക്കുവിൻ
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 6
നിങ്ങളെ കൈക്കൊണ്ട് നിങ്ങൾക്ക് ആരായിരിക്കുമെന്നാണ് ദൈവം അരുളിച്ചെയ്തത് ?
ഇടർച്ച
പിതാവ്
ഉണർവ്
ഭീകരസ്വപ്നം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.