Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 5
എങ്ങനെയുള്ള ഞങ്ങളുടെ പാർപ്പിടമാണ് അതിനു മീതെ ധരിക്കാൻ ഞങ്ങൾ വാഞ്ഛിക്കുന്നത് ?
സ്വർഗീയമായ
പിതാക്കന്മാരുടെ
കാനാനിലെ
സ്വർണമയമായ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 5
ശരീരത്തിൽ വാസിക്കുമ്പോൾ ആരോട് അകന്നാണ് പരദേശികൾ ആയിരിക്കുന്നത് ?
പാപത്തോട്
ദുഖത്തോട്
ന്യായപ്രമാണത്തോട്
കർത്താവിനോട്
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 5
എന്തിനാലാണ് ഞങ്ങൾ നടക്കുന്നത് ?
വിപത്തിനാൽ
ലംഘനത്താൽ
കുറ്റം ചുമത്തപ്പെട്ടവരായി
വിശ്വാസത്താൽ
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 5
എന്തിനാലല്ല തങ്കൾ നടക്കുന്നതെന്നാണ് പൌലൊസ് പറയുന്നത് ?
ശ്രേഷ്ഠതയാൽ
ആശയാൽ
പുനസ്ഥാപനത്താൽ
കാഴ്ചയാൽ
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 5
നാമെല്ലാം എന്തിന് മുൻപാകെയാണ് വെളിപ്പെടേണ്ടിവരുംഎന്ന് പൌലൊസ് പറയുന്നത് ?
ശിക്ഷാധികാരിക്ക്
ക്രിസ്തുവിന്റെ ന്യായാസനത്തിന്
ദൂതസംഗത്തിന്
ന്യായപ്രമാണത്തിലെ വാക്കുകൾക്ക്
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 5
ഒരുവൻ ക്രിസ്തുവിലായാൽ അവൻ എന്തായിത്തീരുന്നു ?
സാത്താന്റെ പ്രതിയോഗി
അബ്രഹാമിന്റെ പിന്തുടർച്ചക്കാരൻ
പുതിയ സൃഷ്ടി
കുറ്റമില്ലാത്തവൻ
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 5
ഒരുവൻ ക്രിസ്തുവിലാകുമ്പോൾ പഴയത്തിന് എന്ത് സംഭവിക്കും ?
കഴിഞ്ഞു പോകും
അവനെ ഞെരുക്കിക്കളയും
പരിപോഷിപ്പിക്കപ്പെടും
സൂക്ഷിച്ചുവയ്ക്കപ്പെടും
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 5
ആരുമൂലമാണ് ദൈവം നമ്മെ തന്നോട് നിരപ്പിച്ചത് ?
ന്യായപ്രമാണം
യേശുക്രിസ്തു
ഉപവാസത്താലും പ്രാർഥനയാലും
ദശാംശത്താലും വഴിപാടിനാലും
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 5
യേശു നമുക്കുവേണ്ടി എന്തായി മാറി ?
പരിശുദ്ധൻ
പാപം
ഉപദേഷ്ടാവ്
പ്രവാചകൻ
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 5
നാം എന്ത് ആകേണ്ടതിനാണ് യേശു നമുക്കുവേണ്ടി പാപം ആയിമാറിയത് ?
ദൈവത്തിന്റെ നീതി
അധർമ്മത്തിന്റെ മേശകൾ
കാറ്റിന്റെ ആവി
യാഗരക്തം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.