Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 4
എങ്ങനെയുള്ള രഹസ്യങ്ങളെ ത്യജിച്ചു എന്നാണ് പൌലൊസ് പറയുന്നത് ?
സ്വർഗീയ സ്ഥലികളിലുള്ള
ജ്ഞാനം
ലജ്ജാകരമായ
ഗൌരവപ്രകൃതം
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 4
ഞങ്ങൾ എന്ത് പ്രയോഗിക്കുന്നില്ല എന്നാണ് പൌലൊസ് പറയുന്നത് ?
എളിമ
ജ്ഞാനം
ഭയം
ഉപായം
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 4
പൌലൊസ് ദൈവവചനം എങ്ങനെ കൈകാര്യം ചെയ്തു എന്നാണ് അവകാശപ്പെടുന്നത് ?
ഭയത്തോടെ
ജ്ഞാനത്തോടെ
വിശുദ്ധ കരങ്ങളോടെ
കൂട്ട് ചേർക്കാതെ
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 4
ആർക്കാണ് സുവിശേഷം മറഞ്ഞിരിക്കുന്നത് ?
ദൈവത്തിന്
ദൂതന്മാർക്ക്
നശിച്ചുപോയവർക്ക്
പ്രവാചകന്മാർക്ക്
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 4
ആരെയാണ് തങ്ങൾ പ്രസംഗിക്കുന്നത് എന്നാണ് പൌലൊസ് പറയുന്നത് ?
തങ്ങളെത്തന്നേ
ന്യായപ്രമാണത്തെ
യേശുവിനെ
ഏകീകരണത്തെ
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 4
സകലവിധത്തിലും കഷ്ടം സഹിക്കുന്നു എങ്കിലും എപ്രകാരം ഇരിക്കുന്നില്ല എന്നാണ് പൌലൊസ് പറയുന്നത് ?
എളിമയോടെ
അറച്ചുനിൽക്കുന്നില്ല
ഇടുങ്ങിയിരിക്കുന്നില്ല
തനിയെയായിരിക്കുന്നു
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 4
വീണുകിടക്കുന്നവർ എങ്കിലും എന്ത് സംഭവിക്കുന്നില്ല ?
ഉയർത്തപ്പെടുന്നു
നശിച്ചുപോകുന്നില്ല
ചോദ്യം ചെയ്യപ്പെടുന്നു
ശിക്ഷിക്കപ്പെടുന്നു
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 4
പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചു പോകുന്നു എങ്കിലും അകമേയുള്ള മനുഷ്യന് നാൾക്കുനാൾ എന്ത് സംഭവിക്കുന്നു ?
ചിരിക്കുന്നു
മരിച്ചു കഴിഞ്ഞിരിക്കുന്നു
സന്തോഷിക്കുന്നു
പുതുക്കാം പ്രാപിക്കുന്നു
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 4
കാണുന്നവ എപ്രകാരമുള്ളതാണ് ?
താൽക്കാലികം
കപടം
ചിലവേറിയത്
നീതിയുക്തമായത്
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 4
കാണാത്തത് എപ്രകാരമുള്ളതാണ് ?
ന്യായരഹിതമായത്
മറക്കപ്പെട്ടത്
നിത്യം
വഴി തെറ്റിക്കപ്പെട്ടത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.