Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 3
നിങ്ങൾ എന്തിനാൽ എഴുതപ്പെട്ട ക്രിസ്തുവിന്റെ പത്രമാണെന്നാണ് പൌലൊസ് പറയുന്നത് ?
രക്തത്താൽ
ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ
ഭയവും ശാസനയും കൊണ്ട്
വിശുദ്ധന്മാരുടെ ജീവത്യാഗത്താൽ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 3
കൽപ്പലകയിൽ അല്ലാതെ എന്തിൽ എഴുതിയ ക്രിസ്തുവിന്റെ പത്രങ്ങളാണ് നിങ്ങൾ എന്നാണ് പൌലൊസ് പറയുന്നത് ?
വെള്ളവും രക്തവും ചേർത്തതിൽ
ഹൃദയമെന്ന മാംസപ്പലകയിൽ
സത്യത്തിലും നീതിയിലും
സ്വർഗത്തിലെ ചുരുളുകളിൽ
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 3
ഞങ്ങളുടെ പ്രാപ്തി യദാർഥത്തിൽ എന്താണെന്നാണ് പൌലൊസ് പറയുന്നത്?
ഞങ്ങളെ പോഷിപ്പിക്കുന്നത്
എന്നെന്നും നിലനിൽക്കുന്നത്
ഞങ്ങളുടെ തന്നെ സാമർഥ്യം
ദൈവത്തിന്റെ ദാനം
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 3
എന്താണ് കൊല്ലുന്നത് ?
മനുഷ്യൻ
അക്ഷരം
വിശ്വാസം
പ്രത്യാശ
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 3
ആരാണ് ജീവിപ്പിക്കുന്നത് ?
ആത്മാവ്
അക്ഷരം
അധർമ്മം
യാഗങ്ങൾ
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 3
ആരുടെ മുഖതേജസ് നിമിത്തമാണ് യിസ്രായേൽ മക്കൾക്ക് തന്റെ മുഖത്ത് നോക്കാൻ കഴിയാതിരുന്നത് ?
മോശയുടെ
ദാവീദിന്റെ
ശലോമോന്റെ
യേശുവിന്റെ
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 3
മോശ തന്റെ മുഖം എന്തുകൊണ്ടാണ് മറച്ചത് ?
തന്റെ കൈകൾകൊണ്ട്
തൈലം കൊണ്ട്
ചെളികൊണ്ട്
മൂടുപടം കൊണ്ട്
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 3
യിസ്രായേൽ മക്കളുടെ മനസ്സിന് എന്ത് സംഭവിച്ചു എന്നാണ് പൌലൊസ് പറയുന്നത് ?
തുറന്നുപോയി
കഠിനപ്പെട്ടുപോയി
ഒലിച്ചുപോയി
പ്രത്യാശ നിറഞ്ഞതായി
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 3
ക്രിസ്തുവിൽ എന്താണ് നീങ്ങിപ്പോയത് ?
അറിവ്
പ്രത്യാശ
മൂടുപടം
സമയം
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 3
കർത്താവിന്റെ ആത്മാവ് ഉള്ളിടത്ത് എന്താണ് ഉള്ളത് ?
ശിക്ഷാവിധി
ആനന്ദം
സ്വാതന്ത്ര്യം
പ്രതികാരം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.