Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
2 കൊരിന്ത്യർ (2 Corinthians), 2
എങ്ങനെ സഭയിലേക്ക് വരരുതെന്നാണ് പൌലൊസ് നിർണ്ണയിച്ചത് ?
വസന്തകാലത്ത്
തക്ക സമയത്ത്
വിലങ്ങോടും ചങ്ങലയോടും
ദുഖത്തോടെ
ചോദ്യം
2/10
2 കൊരിന്ത്യർ (2 Corinthians), 2
ഞാൻ നിങ്ങളെ ദുഖിപ്പിച്ചാൽ ദുഖിതരായവർ അല്ലാതെ തന്നെ എന്ത് ചെയ്യുന്നവർ ഇല്ലെന്നാണ് പൌലൊസ് പറയുന്നത് ?
അപ്പൊസ്തലൻ
പ്രവാചകൻ
പുരോഹിതൻ
സന്തോഷിപ്പിക്കുന്നവർ
ചോദ്യം
3/10
2 കൊരിന്ത്യർ (2 Corinthians), 2
എന്തിനോട് കൂടിയാണ് താൻ ലേഖനം എഴുതിയതെന്നാണ് പൌലൊസ് പറയുന്നത് ?
വാക്കുകളോടുകൂടി
കണ്ണീരോടുകൂടി
ചിന്തകളോടുകൂടി
കൽപ്പനകളോടുകൂടി
ചോദ്യം
4/10
2 കൊരിന്ത്യർ (2 Corinthians), 2
തനിക്കുള്ള എന്ത് അവരെ അറിയിക്കേണ്ടതിനാണ് പൌലൊസ് ലേഖനം എഴുതിയത് ?
നേതൃത്വം
ആഴമുള്ള വിശ്വാസം
അവരോടുള്ള സ്നേഹം
ചോദ്യങ്ങൾ
ചോദ്യം
5/10
2 കൊരിന്ത്യർ (2 Corinthians), 2
ദുഖിപ്പിക്കുന്നവനോട് എങ്ങനെ പെരുമാറണം എന്നാണ് പൌലൊസ് പറയുന്നത് ?
അവനെ കല്ലെറിയണം
അവനിൽ നിന്നും ഓടിയകലണം
അവനോട് ക്ഷമിക്കണം
അവനെ ചോദ്യം ചെയ്യണം
ചോദ്യം
6/10
2 കൊരിന്ത്യർ (2 Corinthians), 2
ദുഖിപ്പിക്കുന്നവന് എന്ത് ഉറപ്പിച്ചുകൊടുക്കണമെന്നാണ് പൌലൊസ് പറയുന്നത് ?
ന്യായവിധിക്കായി പ്രാർഥിക്കണം
നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുക്കണം
പ്രതികാരം ചെയ്യണം
ആദ്യത്തെ കല്ല് എറിയണം
ചോദ്യം
7/10
2 കൊരിന്ത്യർ (2 Corinthians), 2
സഭ എങ്ങനെയുള്ളവർ എന്നറിയാനാണ് പൌലൊസ് ലേഖനം എഴുതിയത് ?
ദയയുള്ളവർ
പ്രത്യാശയുള്ളവർ
ബുദ്ധിയുള്ളവർ
അനുസരണമുള്ളവർ
ചോദ്യം
8/10
2 കൊരിന്ത്യർ (2 Corinthians), 2
സാത്താൻ നമ്മെ തോൽപ്പിക്കാതിരിക്കാൻ എന്ത് ചെയ്യാനാണ് പൌലൊസ് പറയുന്നത് ?
പ്രാർഥിക്കാൻ
ഉപവസിക്കാൻ
ദശാംശം കൊടുക്കാൻ
ക്ഷമിക്കാൻ
ചോദ്യം
9/10
2 കൊരിന്ത്യർ (2 Corinthians), 2
എന്തിന് വേണ്ടിയാണ് പൌലൊസ് ദൈവത്തിന് സ്തോത്രം ചെയ്യുന്നത് ?
പാപത്താൽ
കഴിഞ്ഞ കാലം ഓർക്കുന്നതിനാൽ
ക്രിസ്തുവിൽ ജയോത്സവമായി നടത്തുന്നതിനാൽ
അതിശയത്താൽ
ചോദ്യം
10/10
2 കൊരിന്ത്യർ (2 Corinthians), 2
സകലരുടെയും ഇടയിൽ ഞങ്ങൾ ദൈവത്തിന് എന്താണെന്നാണ് പൌലൊസ് പറയുന്നത് ?
പുൽച്ചാടികൾ
ക്രിസ്തുവിന്റെ സൌരഭ്യവാസന
ഭാരം
പ്രദർശനവസ്തു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.